"സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('കുട്ടികളുടെ കലാസാഹിത്യപരമായ കഴിവുകൾ വളർത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[വിദ്യാരംഗം കലാസാഹിത്യവേദി|സെന്റ്_പോൾസ്_ജി.എച്ച്.എസ്,_വെട്ടിമുകൾ/വിദ്യാരംഗം]] | |||
കുട്ടികളുടെ കലാസാഹിത്യപരമായ കഴിവുകൾ വളർത്തുന്നതിന് സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദി ഈ സ്കൂളിൽ സജീവമായി പ്രവർത്തിച്ചുവരുന്നു. പ്രമുഖരായ വ്യക്തികൾ നയിക്കുന്ന ക്ളാസ്സുകൾ, ശില്പശാലകൾ, പരിശീലനക്കളരികൾ തുടങ്ങിയവ കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. | |||
2 ആഴ്ചയിൽ ഒരിക്കൽ ക്ലാസ് അടിസ്ഥാനത്തിലും മാസത്തിലൊരിക്കൽ പൊതുവായും കലാസാഹിത്യവേദി സമ്മേളിക്കുന്നു. കൈയെത്തുമാസികകൾ തയ്യാറാക്കുന്നു. കലാ സാഹിത്യ വിഭാഗങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. കുട്ടികൾ താല്പര്യപൂര്വം കലാസാഹിത്യവേദി പ്രവർത്തനങ്ങളിൽ പങ്കുചേരുന്നു. | 2 ആഴ്ചയിൽ ഒരിക്കൽ ക്ലാസ് അടിസ്ഥാനത്തിലും മാസത്തിലൊരിക്കൽ പൊതുവായും കലാസാഹിത്യവേദി സമ്മേളിക്കുന്നു. കൈയെത്തുമാസികകൾ തയ്യാറാക്കുന്നു. കലാ സാഹിത്യ വിഭാഗങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. കുട്ടികൾ താല്പര്യപൂര്വം കലാസാഹിത്യവേദി പ്രവർത്തനങ്ങളിൽ പങ്കുചേരുന്നു. |
20:30, 29 ജനുവരി 2022-നു നിലവിലുള്ള രൂപം
സെന്റ്_പോൾസ്_ജി.എച്ച്.എസ്,_വെട്ടിമുകൾ/വിദ്യാരംഗം
കുട്ടികളുടെ കലാസാഹിത്യപരമായ കഴിവുകൾ വളർത്തുന്നതിന് സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദി ഈ സ്കൂളിൽ സജീവമായി പ്രവർത്തിച്ചുവരുന്നു. പ്രമുഖരായ വ്യക്തികൾ നയിക്കുന്ന ക്ളാസ്സുകൾ, ശില്പശാലകൾ, പരിശീലനക്കളരികൾ തുടങ്ങിയവ കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.
2 ആഴ്ചയിൽ ഒരിക്കൽ ക്ലാസ് അടിസ്ഥാനത്തിലും മാസത്തിലൊരിക്കൽ പൊതുവായും കലാസാഹിത്യവേദി സമ്മേളിക്കുന്നു. കൈയെത്തുമാസികകൾ തയ്യാറാക്കുന്നു. കലാ സാഹിത്യ വിഭാഗങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. കുട്ടികൾ താല്പര്യപൂര്വം കലാസാഹിത്യവേദി പ്രവർത്തനങ്ങളിൽ പങ്കുചേരുന്നു.