"പി.ജി.എം.ഗേൾസ് എച്ച്.എസ്. പറക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (തിരുത്തല്‍)
(താളിലെ വിവരങ്ങൾ #തിരിച്ചുവിടുക അമൃത ഗേൾസ് എച്ച്... എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox School|
#തിരിച്ചുവിടുക [[അമൃത ഗേൾസ് എച്ച്.എസ്. പറക്കോട്]]
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്= അമൃത.ഗേള്‍സ് എച്ച്.എസ്. പറക്കോട്|
സ്ഥലപ്പേര്=പറക്കോട്|
വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട|
റവന്യൂ ജില്ല=പത്തനംതിട്ട|
സ്കൂള്‍ കോഡ്=38086|
സ്ഥാപിതദിവസം=31|
സ്ഥാപിതമാസം=07|
സ്ഥാപിതവര്‍ഷം=1979|
സ്കൂള്‍ വിലാസം=പറക്കോട്പി.ഒ, <br/>പറക്കോട്|
പിന്‍ കോഡ്=691554 |
സ്കൂള്‍ ഫോണ്‍=04734216692|
സ്കൂള്‍ ഇമെയില്‍=pgmghs@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=|
ഉപ ജില്ല=അദൂര്|
ഭരണം വിഭാഗം=എയ്ഡഡ്‌|
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍2=|
പഠന വിഭാഗങ്ങള്‍3=|
മാദ്ധ്യമം=മലയാളം‌,ഇംഗ്ലീഷ്|
 
പെൺകുട്ടികളുടെ എണ്ണം= 400|
വിദ്യാര്‍ത്ഥികളുടെ എണ്ണം=400
അദ്ധ്യാപകരുടെ എണ്ണം=28|
പ്രിന്‍സിപ്പല്‍= പി അനിത |
പ്രധാന അദ്ധ്യാപിക = അനിത പി |
പി.ടി.ഏ. പ്രസിഡണ്ട്= പി ഹരി |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=100|
സ്കൂള്‍ ചിത്രം=pgmghs.jpg‎|
കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.|
}}
<font color = green>
<font size = 3>
 
വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നാക്കം നിന്നിരുന്ന പറക്കോടിന്റെ ഉന്നമനം ലക്ഷ്യമാക്കി ക്രാന്തദര്‍ശിയും സര്‍വോപരി ജനസേവനതല്‍പരനുമായിരുന്ന മാനേജര്‍ അമ്പിയില്‍ ആര്‍. ശങ്കരപ്പിള്ള അവര്‍കള്‍ തന്റെ ഭാര്യാപിതാവും സാമൂഹികപരിഷ്ക്കര്‍ത്താവുമായിരുന്ന ശ്രീ. ഇടക്കെട്ടില്‍ ഗോവിന്ദപ്പിള്ള അവര്‍കളുടെ സ്മരണക്കായി സ്ഥാപിച്ചതാണ് പി.ജി.എം ഹൈസ്ക്കൂള്‍.
 
=== ചരിത്രം ===
പരമ്പരാഗതമായി കാര്‍ഷികവൃത്തിയില്‍ അധിഷ്ഠിതമായ ജീവിതം നയിച്ചിരുന്ന പറക്കോട് നിവാസികള്‍ക്ക് തങ്ങളുടെ കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാനുള്ള സാഹചര്യം വിരളമായിരുന്നു. പാരമ്പര്യ രീതിയിലുള്ള ഒന്നു രണ്ടു പ്രൈമറി വിദ്യാലയങ്ങള്‍ കഴിച്ചാല്‍ ഉന്നതവിദ്യാഭ്യാസം കയ്യെത്താത്ത ദൂരത്തിലായിരുന്നു.ഇംഗ്ളീഷ് വിദ്യാഭ്യാസം ഈ പ്രദേശത്തുള്ള ഭൂരിപക്ഷത്തിനും അഗമ്യമായിരുന്നു.വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നോക്കം നിന്നിരുന്ന പറക്കോടിന്‍്റ ഉന്നമനം ലക്ഷ്യമാക്കി ക്രാന്തദര്‍ശിയും സര്‍വോപരി ജനസേവനതല്‍പരനുമായിരുന്ന മാനേജര്‍ അമ്പിയില്‍ ആര്‍. ശങ്കരപ്പിള്ള അവര്‍കള്‍ തന്‍് ഭാര്യാപിതാവും സാമൂഹികപരിഷ്ക്കര്‍ത്താവുമായിരുന്ന ശ്രീ. ഇടക്കെട്ടില്‍ ഗോവിന്ദപ്പിള്ള അവര്‍കളുടെ സ്മരണക്കായി സ്ഥാപിച്ചതാണ് പി.ജി.എം ഹൈസ്ക്കൂള്‍.1942 ല്‍ സ്ഥാപിതമായ ഈ സ്ഥാപനം പിന്നീട് പി.ജി.എം.ബോയ്സ് ഹൈസ്ക്കൂള്‍ പി.ജി. എം ഗേള്‍സ് ഹൈസ്ക്കൂള്‍, പി.ജി. എം ടി.ടി. ഐ എന്നിങ്ങനെ വളരുകയും ഈ പ്രദേശത്തിന്‍്റ ഇന്നത്തെ വളര്‍ച്ചയില്‍ നിര്‍ണായകമായ പങ്കുവഹിയ്ക്കുകയും ചെയ്തു.1979 തില് പി.ജി. എം ഗേള്‍സ് ഹൈസ്ക്കൂള്‍ ആയി . ‍നീണ്ട 31 വര്‍ഷത്തെ പാരമ്പര്യവുമായി ഈ സരസ്വതീവിദ്യാലയം ഇന്നും പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസരംഗത്ത് ഒരു കെടാവിളക്കായി ശോഭിക്കുന്നു.
 
=== ഭൗതികസൗകര്യങ്ങള്‍ ===
 
മൂന്ന് ഏക്കര്‍ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂള്‍, , യു.പി സ്കൂള്‍, എന്നീ വിഭാഗങ്ങള്‍ക്ക് 4 കെട്ടിടങ്ങളിലായി 30 ക്ലാസ്സുമുറികള്‍,  ഓഫീസുമുറികള്‍, 2സ്റ്റാഫ്റൂമുകള്‍,1 ലൈബ്രറി റൂം ,1 ലബോറട്ടറി, എന്നിവ ഇവിടെയുണ്ട്. കുട്ടികള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നല്‍കുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട് ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്
 
</font color>
<font color = red,font size=3>
 
പാഠ്യേതര പ്രവര്‍ത്തനങ്ങള്
 
<font color = blue,font size=3>
 
 
[[ മാഗസിന്‍]]
 
[[വിദ്യാരംഗം കലാ സാഹിത്യ വേദി]]
സി അനില്‍ കുമാര്‍
റെഡ്ക്രോസ്
<font color = red>
 
[[ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]
 
[[സയന്‍സ് ക്ളബ്ബ്]]                          സ്പോണ്‍സര്‍  :  പീ .ജീ.അനിത
 
[[സോഷ്യല്‍സയന്‍സ് ക്ളബ്ബ്]]                സ്പോണ്‍സര്‍  :  വി ബീനാകുമാരി
 
 
മാത് സ് ക്ളബ്ബ്                                  സ്പോണ്‍സര്‍  :  പീ.റ്റീ.ശ്രീകല
 
 
[[ഐ റ്റി കോര്‍ണര്‍            ]]                    സ്പോണ്‍സര്‍  : ആര്‍ പ്രിയ
 
 
[[ഇംഗ്ലിഷ്  ക്ളബ്ബ്:]]                                സ്പോണ്‍സര്‍  : ആര്‍.ബാബുരാജ്
 
 
 
[[ഇക്കോ ക്ലബ്ബ്.-]]                                  സ്പോണ്‍സര്‍  : ജെ.അജീതകുമാരി,
 
 
</font color,font size>
<font color = blue,font size = 3>
 
 
പൂര്‍വവിദ്യാര്‍ത്ഥികള്‍
<font size= blue,font size = 2>
 
Dr.ബീന.k    proffesor  sasthamcotta college
 
K . ബിന്ദു      Teacher p.g.m.g.h.s parakode
 
M.S.ബിന്ദു    Teacher p.g.m.g.h.s parakode
 
പ്രീയ.R          Teacher p.g.m.g.h.s parakode
 
റാണി.G        Teacher p.g.m.g.h.s parakode
 
ദീപ.G.നായര്‍  Teacher p.g.m.g.h.s parakode
 
ലളീത . P.B    Teacher p.g.m.b.h.s parakode
 
 
 
മുന്‍ സാരഥികള്‍
|
 
1 ശ്രീമതീ. എ.എം.ഇന്ദീരാദേവീ
 
2.ശ്രീമതീ രാധാദേവീ
 
3ശ്രീ പി.വി വര്‍ഗ്ഗീസ്സ്
 
4.ശ്രീമതീ .ശാന്തകുമാരിയമ്മ
 
5ശ്രീ .സീ.ജീ.ഫീലീപ്പ്
 
6ശ്രീ കെ.രാമചന്ദ്രക്കുറുപ്പ്
 
7ശ്രീമതീ.വീ.ജീ.തങ്കമണീഅമ്മ
 
8.ശ്രീമതീ.R . പുഷ്പവല്ലിഅമ്മ
 
9.ശ്രീമതീ  എം.ആര്‍.സരസമ്മ
 
10ശ്രീമതീ.  പീ.ജീ.സുമ
 
വഴികാട്ടി
ഇമേജറി ©2010 DigitalGlobe, Ge
 
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

08:46, 3 ജനുവരി 2022-നു നിലവിലുള്ള രൂപം