"പി വി ജെ ബി സ്‌കൂൾ കുളപ്പുള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 21: | വരി 21: | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | | അദ്ധ്യാപകരുടെ എണ്ണം= 4 | ||
| പ്രധാന അദ്ധ്യാപകൻ= എ. ആർ. എലിസബത്ത് ലീന | | പ്രധാന അദ്ധ്യാപകൻ= എ. ആർ. എലിസബത്ത് ലീന | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ജഗന്നിവാസൻ ക്കൽ | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം= school-photo.png | | ||
}} | |||
== ചരിത്രം == | == ചരിത്രം == | ||
എല്ലാതരത്തിലുള്ളവർക്കും വിദ്യാഭ്യാസം എന്ന ഉയർന്ന ചിന്തയോടെ ശ്രീ. പി. വി. രാമനെഴുത്തച്ഛൻ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. പാർവ്വതി വിലാസം ജൂനിയർ ബേസിക് സ്ക്കൂളിൽ ആദ്യഘട്ടത്തിൽ ഒന്നു മുതൽ അഞ്ചുവരെ ക്ലാസ്സുകളുണ്ടായിരുന്നു. 1957 ലെ വിദ്യാഭ്യാസപരിഷ്കരണത്തിനുശേഷം നാലുക്ലാസ്സുകളും നാല് അധ്യാപകരുമായി പ്രവർത്തിച്ചു വരുന്നു. | എല്ലാതരത്തിലുള്ളവർക്കും വിദ്യാഭ്യാസം എന്ന ഉയർന്ന ചിന്തയോടെ ശ്രീ. പി. വി. രാമനെഴുത്തച്ഛൻ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. പാർവ്വതി വിലാസം ജൂനിയർ ബേസിക് സ്ക്കൂളിൽ ആദ്യഘട്ടത്തിൽ ഒന്നു മുതൽ അഞ്ചുവരെ ക്ലാസ്സുകളുണ്ടായിരുന്നു. 1957 ലെ വിദ്യാഭ്യാസപരിഷ്കരണത്തിനുശേഷം നാലുക്ലാസ്സുകളും നാല് അധ്യാപകരുമായി പ്രവർത്തിച്ചു വരുന്നു. | ||
വരി 36: | വരി 36: | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
ലൈബ്രററി പുസ്തക വിതരണം, സാഹിത്യവേദിയിലെ പങ്കാളിത്തം, പത്രവായന, മാസികാ നിർമ്മാണം, ശുചീകരണം തുടങ്ങി വിവിധ ക്ലബ്ബുകളുടെ ഭാഗമായി പ്രവർത്തനങ്ങൾ നടത്തി വരുന്നു. | ലൈബ്രററി പുസ്തക വിതരണം, സാഹിത്യവേദിയിലെ പങ്കാളിത്തം, പത്രവായന, മാസികാ നിർമ്മാണം, ശുചീകരണം തുടങ്ങി വിവിധ ക്ലബ്ബുകളുടെ ഭാഗമായി പ്രവർത്തനങ്ങൾ നടത്തി വരുന്നു. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ശ്രീമതി. പി. സി. വിജയലക്ഷമി 1975 മുതൽ മാനേജരായി തുടരുന്നു. | ശ്രീമതി. പി. സി. വിജയലക്ഷമി 1975 മുതൽ മാനേജരായി തുടരുന്നു. |
22:08, 24 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പി വി ജെ ബി സ്‌കൂൾ കുളപ്പുള്ളി | |
---|---|
വിലാസം | |
കുുളപ്പുള്ളി പി വി ജെ ബി എസ് കുുളപ്പുള്ളി, ഷൊർണ്ണൂർ - 2 , 679122 | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഇമെയിൽ | pvjbkulapulli@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20417 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എ. ആർ. എലിസബത്ത് ലീന |
അവസാനം തിരുത്തിയത് | |
24-09-2020 | 20417 |
ചരിത്രം
എല്ലാതരത്തിലുള്ളവർക്കും വിദ്യാഭ്യാസം എന്ന ഉയർന്ന ചിന്തയോടെ ശ്രീ. പി. വി. രാമനെഴുത്തച്ഛൻ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. പാർവ്വതി വിലാസം ജൂനിയർ ബേസിക് സ്ക്കൂളിൽ ആദ്യഘട്ടത്തിൽ ഒന്നു മുതൽ അഞ്ചുവരെ ക്ലാസ്സുകളുണ്ടായിരുന്നു. 1957 ലെ വിദ്യാഭ്യാസപരിഷ്കരണത്തിനുശേഷം നാലുക്ലാസ്സുകളും നാല് അധ്യാപകരുമായി പ്രവർത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
4 ക്ലാസ്സ് മുറികളുള്ള ഒാടിട്ട കെട്ടിടം. സിമൻറിട്ട നിലം. ഒരു ഓഫീസ് മുറി. ആവശ്യത്തിന് സൗകര്യങ്ങളുള്ള ഒരു കംപ്യൂട്ടർ ലാബ്, സ്റ്റോർ റും, പാചകപ്പുര, പ്രീ പ്രൈമറി ക്ലാസ്സ്, സ്റ്റേജ് സൗകര്യം, എല്ലാ ക്ലാസിലും ഓഫീസിലും കംപ്യൂട്ടർ റൂമിലും ഫാൻ, കുടിവെള്ളത്തിനായി കിണർ, മോട്ടോർ, ടാങ്ക്, പൈപ്പ് സൗകര്യം, മൂത്രപ്പുര, കുളിമുറി, കക്കൂസ്, വിശാലമായ കളിസ്ഥലം, തറകെട്ടി വൃത്തിയാക്കിയ ആൽ, മാവ് എന്നീ വൃക്ഷങ്ങൾ, സൗജന്യമായി കുട്ടികൾക്ക് വാഹന സൗകര്യം, സ്ക്കൂളിലേക്ക് റോഡ്, തുടങ്ങി ഒരു പ്രൈമറി വിദ്യാലയത്തിനു വേണ്ട അത്യാവശ്യം സൗകര്യങ്ങൾ എല്ലാമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ആഴ്ചയിലൊരു ദിവസം യോഗക്ലാസ്സ്, ശനിയാഴ്ചകളിൽ എല്ലാവർക്കും സൗജന്യമായി കരാട്ടെ പരിശീലനം, ഒഴിവു ദിവസങ്ങളിൽ ഡാൻസ് ക്ലാസ്സ് മാസത്തിലൊരിക്കൻ കുുട്ടികൾക്ക് വിദഗ്ദരെ കൊണ്ടു വന്ന് വിവിധ നിർമാണ പ്രവർത്തനങ്ങളിൽ നൽകുുന്ന പരിശീലനം.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ലൈബ്രററി പുസ്തക വിതരണം, സാഹിത്യവേദിയിലെ പങ്കാളിത്തം, പത്രവായന, മാസികാ നിർമ്മാണം, ശുചീകരണം തുടങ്ങി വിവിധ ക്ലബ്ബുകളുടെ ഭാഗമായി പ്രവർത്തനങ്ങൾ നടത്തി വരുന്നു.
മാനേജ്മെന്റ്
ശ്രീമതി. പി. സി. വിജയലക്ഷമി 1975 മുതൽ മാനേജരായി തുടരുന്നു. == മുൻ സാരഥികൾ == ശ്രീ. രാമനെഴുത്തച്ഛൻ ആദ്യ മാനേജരായിരുന്നു. അദ്ദേഹത്തിൻറെ മരണശേഷം ഭാര്യയായ ശ്രീമതി. മീനാക്ഷിയമ്മ മാനേജരായി. സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ആദ്യ ഹെഡ്മാസ്റ്റർ - ശ്രീ. രാമനെഴുത്തച്ഛൻ തന്നെയായിരുന്നു. പിന്നീട് ശ്രീമതി. പി. പത്മാവധി ഹെഡ്മിസ്ട്രസ്സായി.1986 മുതൽ 1993 വരെ ശ്രീ. സി. ആർ. രാജൻ പ്രധാനാധ്യാപകനായിരുന്നു. 1993 നു ശേഷം ശ്രീമതി എ.ആർ. എലിസബത്ത് ലീന പ്രധാനാധ്യാപികയായി തുടരുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കേരളത്തിൻറെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശ്രീ. സി. രാമചന്ദ്രൻ IAS, കലാമണ്ഡലം പ്രിൻസിപ്പാളും സാഹിത്യകാരനുമായിരുന്ന ശ്രീ പനയൂർ സി. ശങ്കരൻകുട്ടി, ഷൊർണൂർ മുനിസിപ്പൽ ചെയർമാനും കെ. വി. ആർ. ഹൈസ്ക്കൂൾ അധ്യാപകനുമായിരുന്ന ശ്രീ. സി. പി. ചന്ദ്രശേഖരൻ.
വഴികാട്ടി
{{#multimaps:10.796670000000001,76.270773000000005|zoom=13}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|