"പള്ളിപ്രം യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 36: | വരി 36: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
തയ്യൽ ,കരാട്ടെ ,സ്പോക്കൺ ഇംഗ്ലീഷ് | തയ്യൽ ,കരാട്ടെ ,സ്പോക്കൺ ഇംഗ്ലീഷ് | ||
*[[{{PAGE NAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == |
16:09, 24 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പള്ളിപ്രം യു പി സ്കൂൾ | |
---|---|
വിലാസം | |
പള്ളിപ്രം പള്ളിപ്രം യൂ പി സ്കൂൾ ,പള്ളിപ്രം പി ഓ മുണ്ടയാട് , 670594 | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഫോൺ | 9447071062 |
ഇമെയിൽ | hm.pallipromups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13377 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർനോർത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബേബി സുധ.പി |
അവസാനം തിരുത്തിയത് | |
24-09-2020 | 13377 |
ചരിത്രം
1952 ൽ പള്ളിപ്രം യൂ പി സ്കൂൾ സ്ഥാപിച്ചത് ഡോക്ടർ കെ കരുണാകരൻ നമ്പ്യാർ ആണ്. ഒണക്കൻ മേസ്ത്രി ,സി എച് പൊക്കായി ,കമാൽ ഹാജി എന്നിവർ സഹായികളായി വർത്തിച്ചിട്ടുണ്ട് .അതിനു ശേഷം മാനേജർ ആയത് കെ.കരുണാകരൻ വൈദ്യരും, പി മുകുന്ദൻ വൈദ്യരുമാണ്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ബ്ലോക്കുകളിലായി സ്കൂൾ പ്രവർത്തിക്കുന്നു. 6കമ്പ്യൂട്ടർ 1പ്രൊജക്ടർ എന്നിവയോടു കൂടിയ വിശാലമായ കമ്പ്യൂട്ടർ ലാബ് അത്യാധുനിക സൗകര്യത്തോടു കൂടിയ ഒരു സ്മാർട്ട് ക്ലാസ്സ്‌റൂം എന്നിവയുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
തയ്യൽ ,കരാട്ടെ ,സ്പോക്കൺ ഇംഗ്ലീഷ്
- [[
- കൊറോണ ജാഗ്രത
സോദരേ നമ്മളെല്ലാം ശുചിത്വം പാലിച്ചിടൂ
നമുക്കീ രോഗങ്ങളെ പ്രതിരോദിച്ചീടാല്ലോ
ഉത്തമ ആരോഗ്യവും നന്മയുള്ള മനസ്സും
ഉണർത്തിടുന്നു നമ്മിൽ ശുചിത്വം കൊണ്ടുതന്നെ
ശുചിത്വം പാലിക്കാതെ രോഗങ്ങളുമായിട്ട്
ദിനവും പോയിടുന്നു ആശുപത്രികളിൽ നാം
കൂട്ടരേ ഇന്നുനമ്മൾ നേരിടും കൊറോണയെ
അതിജീവിക്കാനായി ശുചിത്വം കൈവരിക്കൂ
ശുചിത്വം പാലിച്ചീടൂ ആരോഗ്യം സംരക്ഷിക്കൂ
നല്ലൊരു നാളേക്കായി കൈകോർത്ത് നിന്നീടാല്ലോ
എന്റെ തോട്ടം വാർഷികപരീക്ഷ അടുത്തപ്പോളാണ് എനിക്ക് കൃഷി ചെയ്യാൻ തോന്നിയത്.അമ്മ പറഞ്ഞു നീ പബ്ലിക് പരീക്ഷ എഴുതാൻ പോകുന്ന കുട്ടിയാണ്.പരീക്ഷ കഴിഞ്ഞ് കൃഷി നന്നായി ചെയ്യാം.എന്നാൽ ഞാൻ സമ്മതിച്ചില്ല.വിത്തുകൾ വാങ്ങി പാകി.പരീക്ഷാദിവസങ്ങളിൽ മുളച്ച വിത്തുകൾ നന്നായി സംരക്ഷിക്കേണ്ട സമയമായിരുന്നു. എല്ലാ ദിവസവും അവ നനയ്ക്കുകയും സംരക്ഷിക്കുകയും ചെയ്തിട്ടാണ് പരീക്ഷയ്ക്ക് പോയത്.അപ്പോഴും അമ്മയുടെ ശകാരം കേൾക്കേണ്ടി വന്നു.ആ സമയം കൊണ്ട് പഠിച്ച കാരൃങ്ങൾ ഒന്നുകൂടി വായിച്ചു നോക്കാമല്ലോ.പിന്നീട് പുസ്തകം ഒരു കയ്യിൽ പിടിച്ച് മറ്റേ കൈ കൊണ്ട് നനയ്ക്കാൻ തുടങ്ങി.
എന്നാൽ കൊറോണ എന്ന മഹാമാരി പരീക്ഷ മാറ്റിയതിനും കൃഷിയിലേക്ക് കൂടുതൽ ശ്രദ്ധയും പരിചരണവും നൽകുന്നതിനും സഹായിച്ചു./നേർക്കാഴ്ച|നേർക്കാഴ്ച]]
മാനേജ്‌മെന്റ്
എം കെ ശ്യാമള
മുൻസാരഥികൾ
പി എം ഖാലിദ് മാസ്റ്റർ ,കെ ചിന്നുകുട്ടി ടീച്ചർ,കെ എം ശ്രീധരൻ മാസ്റ്റർ ,എം രാമകൃഷ്ണൻ മാസ്റ്റർ , പി എ പദ്മനാഭൻ മാസ്റ്റർ ,സി രമേശൻ മാസ്റ്റർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മുൻ കണ്ണൂർ സൗത്ത് എ ഇ ഒ .എം മോഹനൻ മാസ്റ്റർ മുൻ എം എൽ എ മാരായ കെ. ടി .കുമാരൻ ,പള്ളിപ്രം ബാലൻ ഡോക്ടർ മുഹമ്മദ്കുഞ്ഞി പള്ളിപ്രം ഹെഡ്മിസ്ട്രസ് എൻ ജീജ സഹ അദ്ധ്യാപകരായ കെ ജയകൃഷ്ണൻ മാസ്റ്റർ ,കെ സീന
==വഴികാട്ടി=={{#multimaps: 11.897032, 75.399535 | width=800px | zoom=16 }}