"സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 120: | വരി 120: | ||
== മറ്റു പ്രവർത്തനങ്ങൾ == | == മറ്റു പ്രവർത്തനങ്ങൾ == | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
==അലോഷ്യസ് ഫോട്ടോ ഗാലറി == | ==അലോഷ്യസ് ഫോട്ടോ ഗാലറി == |
13:20, 24 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ | |
---|---|
പ്രമാണം:ST ALOUSIUS.jpg | |
വിലാസം | |
നോ൪ത്ത് പറവൂ൪ നോ൪ത്ത് പറവൂ൪ പി.ഒ, , എറണാകുളം 683513 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 04842443341 |
ഇമെയിൽ | staloysiushs1@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25091 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ലിസ്സമ്മ ജോസഫ് |
അവസാനം തിരുത്തിയത് | |
24-09-2020 | Sahs25091 |
ആമുഖം
വിശുദ്ധതോമാസ്ലീഹായുടെ പാദസ്പ൪ശത്താൽ അനുഗൃഹിതമായ പറവു൪ പട്ടണത്തിന്റെ ഹൃദയഭാഗത്ത് സെന്റ് അലോഷ്യസ് ഹൈസ്ക്കുൾ സ്ഥിതി ചെയ്യുന്നു.സപ്തദേവാലയങ്ങളിൽ ഒന്നായ പറവു൪
കോട്ടക്കാവ് പള്ളിയുടെ മാനേജ് മെന്റിന്റെ കിഴിലാണ് ഈ സരസ്വതീ ക്ഷേത്രം പ്രവ൪ത്തിക്കുന്നത്.
1910ൽ ഒരു പ്രൈമറി സ്കുളായി ആരംഭിച്ചു.പിന്നീട് 1915മിഡിൽ സ്കുളായി മാറി.1926ൽ ഹൈസ്ക്കുളായി ഉയ൪ന്നു.1990-മുതലാണ് ഈ സ്ക്കുളിൽ ആണ്‍കുട്ടികളെ
ചേ൪ക്കാ൯ തുടങ്ങിയത്. ഈ വിദ്യാലയം ഇന്ന് 5 മുതൽ 10 വരെ ക്ളാസുകളിലായി 1100- കുട്ടികൾ പഠിക്കുന്നു. 42അദ്ധ്യാപകരും 5അനദ്ധ്യാപകരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു.വർഷംതോറും 250-ഓളം വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി. എഴുതുകയും 97% വിജയം നേടുകയും ചെയ്യുപോരുന്നു. കലാ-കായിക സാമൂഹിക രംഗങ്ങളിൽ ഈ വിദ്യാലയം മുന്നിട്ടുനിൽക്കുന്നു. ഭാരത് സ്കൗട്ട് & ഗൈഡ്സ്, ജൂനിയർ റെയ്ക്രോസ് എന്നിവയുടെ യൂണിറ്റുകൾ അഭിമാനാർഹമായരീതിയിൽ ഇവിടെ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികളുടെ സമഗ്രമായ വളർച്ചയെ മുൻനിർത്തി സജീവമായ ഒരു അദ്ധ്യാപക രക്ഷാകർതൃ സംഘടന ഈ വിദ്യാലയത്തിലുണ്ട്. ഇപ്പോഴത്തെ മാനേജർ പറവൂർ സെന്റ്: തോമസ് കോട്ടക്കാവ് റഫറോനാപള്ളി വികാരി റപ:റവ:ഫ: പോൾ കരേടൻ ഹെയ്മിസ്ട്രസ്സ് ശ്രീമതി: ലിസമ്മ ജോസഫ്.
നേട്ടങ്ങൾ
വിദ്യാഭ്യാസപരമായ നേട്ടങ്ങള്‍
1989-90 REEJA GEORGE 13th RANK 1998-99 ASHITHA ANIL KUMAR 15th RANK 2001-02 APPU SUSEEL 13th RANK 2003-04 KRISHNA N.W 14th RANK 2004-05 RESHMA A.R 13th RANK 2005-06 2006-07 2007-08 2008-09
കലാപരമായ നേട്ടങ്ങൾ
മു൯സാരഥികൾ
സിസ്റ്റർ. ഉഷറ്റ
ആനീസ് എം.വി
കൊച്ചുമേരി വർഗ്ഗീസ്സ്
കൊള്ളറ്റ് എം. ജെ
ടെസ്സി ജോർജ്
ഇ. ജെ ജെസ്സി
സക്കൂളിന്റെ മു൯ മാനേജ൪മാ൪
റവ.ഫാദർ. വിൻസന്റ് പറമ്പിത്തറ
റവ.ഫാദർ.പോൾ മനയമ്പിള്ളി
റവ.ഫാദർ.ജോസഫ് തെക്കിനേയൻ
റവ.ഫാദർ.പോൾ കരേടൻ
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
സ്കൂൾ ബസ്സ്
ബാസ്ക്കറ്റ്ബോൾ കോർട്ട്
വിശാലമായ ഓഡിറ്റോറിയം
ആധുനീക സൗകര്യങ്ങളോടൂകൂടിയ പാചകപ്പൂര
അസംബ്ലി ഹാൾ
സ്മാർട്ട് ക്ലാസ്സ്റൂം
ഹൈടെക്ക് കമ്പ്യൂട്ടർറൂം
മറ്റു പ്രവർത്തനങ്ങൾ
അലോഷ്യസ് ഫോട്ടോ ഗാലറി
യാത്രാസൗകര്യം
<googlemap version="0.9" lat="10.153591" lon="76.21851" zoom="16" width="300" height="300"> 10.150528, 76.21793, St Aloysius H S N Paravur </googlemap>
മേൽവിലാസം
ST.ALOYSIUS HS N PARAVUR MARKET ROAD ERNAKULAM (DIST)
വർഗ്ഗം: സ്കൂൾ
മറ്റുതാളുകൾ
നേട്ടങ്ങൾ
അനേകവർഷങ്ങളായി S. S. L. C 90%ത്തിന് മുകളിൽ വിജയം നേടാൻ കഴിഞ്ഞു.2013-ൽ പറവൂർ ഉപജില്ലയിൽ നിന്ന് ആദ്യമായി S.S.L.C ക്ക് 21 FULL A+ നേടുവാൻ സാധിച്ചു.
==ജൂനിയർ റെഡ്ക്രോസ് (JRC)==
സെന്റ് അലോഷ്യസ് ഹൈസ്കൂളിൽ 2006 ഒക്ടോബർ 4ാം തീയതിയാണ് JRC ആരംഭിച്ചത്. അന്നു മുതൽ വളരെ സജീവമായി JRC ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. ആരോഗ്യ പരിപാലനം,അച്ചടക്ക മനോഭാവം, മാനസികവളർച്ച എന്നിവ പരിപേഷിപ്പിക്കേണ്ടതെങ്ങനെയെന്നും ിത് കുട്ടികളിൽ ശീലമാക്കി ഒരു ഉത്തമ JRC യാിയ മാറുന്നതിനുള്ള വിവിധ പരിശീലനങ്ങൾ വിവിധ ഘട്ടങ്ങളിൽ നൽകുന്നു. സ്കൂളിലെ ശുചീകരണം പ്രവർത്തനത്തിലും അച്ചടക്കത്തിലും മുൻ പന്തിയിലാണ് JRC കൾ . JRCയുടെ ഒരു യൂണിറ്റാണ് ഈ സ്കൂളിലുള്ളത്. ഏകദേശം 60 കുട്ടികളാണ് ഈ സംഘടനയിലുള്ളത്. ഓരോ ജൂനിയർ റെഡ്ക്രോസ് കേഡറ്റുകൾ സമാധാനത്തിന്റെ വെള്ളരിപ്രാവുകളായാണ് സൂചിപ്പിക്കുന്നത് . നിസ്വാർത്ഥ സേവനം മുഖമുദ്രയാക്കിയാണ് JRC പ്രവർത്തിച്ചുവരുന്നു. JRC ഈ സ്കൂളിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. മാസ്റ്റർ :സ്റ്റെനിൽ പി.പി . യും കുമാരി നന്ദിത കൃഷ്ണയുമാണ്. കൂടാതെ JRC കൗൺസിലർമാരായി ശ്രീമതി:ജിൻസി ജോർജ്ജ് ഉം ശ്രീമതി:സെൽഫീന ഡേവീസും സേവനമനുഷ്ടിക്കുന്നു.
സ്കൗട്ട്സ് & ഗൈഡ്സ്
സുനിൽ സാറിന്റെ നേതൃത്ത്വത്തിൽ 1998 മുതൽ സ്കൗട്ട്സും 2004 മുതൽ സുമ ടീച്ചറിന്റെ നേതൃത്ത്വത്തിൽ ഗൈഡ്സും അനേക വർഷങ്ങളായി ഊർജ്ജ്വസ്വലതയോടെ പ്രവർത്തിച്ചുവരുന്നു .ആലുവ ജില്ലയിലെ 2ആം നന്പർ ഗൈഡ് യൂണിറ്റ് ആണിത്. വർഷവും ഇരുപതോളം കുട്ടികൾ രാജ്യപുരസ്കാറിന് അർഹരായിത്തീരുന്നു. 2013 ൽ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്ന കൃഷ്ണപ്രിയ്ക്കും ആര്യ ക്യഷ്ണനും രാഷ്ട്രപതി അവാർഡ് ലഭിച്ചിരുന്നു.
മാഗസി൯
ഓരോ ക്ലാസ്സിലും കുട്ടികളെക്കെക്കൊണ്ടുതന്നെ കയ്യെഴുത്തു മാസിക തയ്യാറാക്കിവരുന്നു
വിദ്യാരംഗം കലാസാഹിത്യ വേദി
ഓരോ വർഷവും ഉത്തരവാദിത്വം ഏറ്റെടുക്കുന്ന അധ്യാപകർ ഏറ്റവും നല്ല രീതിയിൽ സാഹിത്യ രചനാപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു.
ക്ലബ് പ്രവ൪ത്തനങ്ങൾ
കായികം
ജേക്കബ് പോൾ സാറിന്റെ നയപരമായ നീക്കത്തോടുകൂടി കൂടുതൽ കുട്ടികളെ കായികരംഗത്തേക്കാകർഷിക്കാനും അർഹമായ സമ്മാനങ്ങളിലേക്കെത്തിക്കാനും കഴിയുന്നു. വൈകുുന്നേരങ്ങളിലെ കായിക പരിശീലനവും ഏറെ കുട്ടികളെ ആകർഷിക്കുിന്നു.
കല
നേച്ച൪ ക്ലൂബ്
അദ്ധ്യാപക൪
അനദ്ധ്യാപക൪
പി .ടി .എ
മാനേജ്മെന്റെ്
ഫോട്ടോഗാലറി
ഡൗണ്‍ലോഡുകള്‍
കുട്ടി പോലീസ്
യാത്രാസൗകര്യം
ഏഴിക്കര മൂത്തകുന്നം മാഞ്ഞാലി തത്തപ്പിളളി എന്നീ സ്ഥലങ്ങളിലേക്കായി സ്ക്കുൾ ബസുകൾ ഏ൪പ്പെടിത്തിയിരിക്കിന്നു.