"എൽ.പി.എസ്. കാരക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 30: വരി 30:
}}
}}


==ചരിത്രം==
==ച1രിത്രം==1920 ൽ മൂ ല മണ്ണിൽ എന്ന വീട്ടുകാർ ഈ പ്രേദേശത്തുള്ള ആളുകൾക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുന്നതിനു വേണ്ടി തുടങ്ങിയതാണ് ഈ സരസ്വതി ക്ഷേത്രം.. ഇപ്പോൾ എം. സി. ചെറിയാൻ മാനേജർ ആയി പ്രേവർത്തിക്കുന്നു. ആദ്യ കാലത്തു ഒന്നു മുതൽ അഞ്ചു ക്ളാസുകൾ ഉണ്ടായിരുന്നു ഇപ്പോൾ നാലു വരെ ക്ലാസ്സ്‌. ഈ ചുറ്റുപാടും ഉള്ള കുട്ടികൾ എല്ലാം ഈ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂ ർത്തി ആക്കിയ ശേഷം മാത്രമേ മറ്റു സ്കൂളിൽ പോയിരുന്നുള്ളു. ഇവിടെ പഠിച്ച കുട്ടികൾ ഇന്ന് ഡോക്ടർ  എഞ്ചിനീയർ നേഴ്സ്. എന്നിങ്ങനെ പല മേഖല യിലും പ്ര വർത്തിക്കുന്നു. ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ മഹദ് വ്യക്തികളിൽ ഒരാളാണ് കണ്ണൂർ യൂണിവേഴ്സിറ്റി യുടെ പ്രൊ. വൈസചാന്സലരായി റിട്ടയേർഡ് ആയ ശ്രീ അലക്സാണ്ടർ കാരക്കൽ. ആളുകൾ സാമ്പത്തിമായി ഉയർന്നതോടെ ഇംഗ്ലീഷ് മീഡിയം എന്ന ഭ്രമത്തിൽ ആളുകൾ പാഞ്ഞത് കുട്ടികൾ കുറയാൻ കാരണമായി
 


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==

18:58, 21 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എൽ.പി.എസ്. കാരക്കൽ
വിലാസം
കാരക്കൽ

689108
സ്ഥാപിതം01 - 06 - 192 0സ്കൂൾ വിലാസം= കാരക്കൽ. പി. ഒ
വിവരങ്ങൾ
ഫോൺ9495309514
ഇമെയിൽskvvangazha@gmail.com
കോഡുകൾ
സ്കൂൾ കോഡ്37217 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ. സുധാമണി എസ്
അവസാനം തിരുത്തിയത്
21-09-2020Nidhya


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


==ച1രിത്രം==1920 ൽ മൂ ല മണ്ണിൽ എന്ന വീട്ടുകാർ ഈ പ്രേദേശത്തുള്ള ആളുകൾക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുന്നതിനു വേണ്ടി തുടങ്ങിയതാണ് ഈ സരസ്വതി ക്ഷേത്രം.. ഇപ്പോൾ എം. സി. ചെറിയാൻ മാനേജർ ആയി പ്രേവർത്തിക്കുന്നു. ആദ്യ കാലത്തു ഒന്നു മുതൽ അഞ്ചു ക്ളാസുകൾ ഉണ്ടായിരുന്നു ഇപ്പോൾ നാലു വരെ ക്ലാസ്സ്‌. ഈ ചുറ്റുപാടും ഉള്ള കുട്ടികൾ എല്ലാം ഈ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂ ർത്തി ആക്കിയ ശേഷം മാത്രമേ മറ്റു സ്കൂളിൽ പോയിരുന്നുള്ളു. ഇവിടെ പഠിച്ച കുട്ടികൾ ഇന്ന് ഡോക്ടർ എഞ്ചിനീയർ നേഴ്സ്. എന്നിങ്ങനെ പല മേഖല യിലും പ്ര വർത്തിക്കുന്നു. ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ മഹദ് വ്യക്തികളിൽ ഒരാളാണ് കണ്ണൂർ യൂണിവേഴ്സിറ്റി യുടെ പ്രൊ. വൈസചാന്സലരായി റിട്ടയേർഡ് ആയ ശ്രീ അലക്സാണ്ടർ കാരക്കൽ. ആളുകൾ സാമ്പത്തിമായി ഉയർന്നതോടെ ഇംഗ്ലീഷ് മീഡിയം എന്ന ഭ്രമത്തിൽ ആളുകൾ പാഞ്ഞത് കുട്ടികൾ കുറയാൻ കാരണമായി

ഭൗതികസൗകര്യങ്ങൾ

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
  • പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
  • പഠന യാത്ര



ക്ലബുകൾ

  • വിദ്യാരംഗം കലാസാഹിത്യവേദി
  • ജ്യോതിശാസ്ത്ര ക്ലബ്ബ്
  • സ്മാർട്ട് എനർജി ക്ലബ്
  • സ്പൈസ് ഇംഗ്ലീഷ് ക്ലബ്
  • സയൻസ് ക്ലബ്‌
  • ഹെൽത്ത് ക്ലബ്‌
  • ഗണിത ക്ലബ്‌
  • സാമൂഹ്യ ശാസ്ത്ര ക്ലബ്
  • ഹിന്ദി ക്ലബ്


വഴികാട്ടി

സ്കൂൾ ഫോട്ടോകൾ

"https://schoolwiki.in/index.php?title=എൽ.പി.എസ്._കാരക്കൽ&oldid=973519" എന്ന താളിൽനിന്ന് ശേഖരിച്ചത്