|
|
വരി 36: |
വരി 36: |
|
| |
|
| == പാഠ്യേതര പ്രവർത്തനങ്ങൾ == | | == പാഠ്യേതര പ്രവർത്തനങ്ങൾ == |
|
| |
| മാതൃഭാഷ
| |
| • എല്ലാ കുട്ടികളും അർഥപൂർണ്ണമായി വായിക്കുന്നു എന്നും എഴുതുന്നു എന്നും ഉറപ്പാക്കുക
| |
| • എല്ലാ കുട്ടികളും ഓരോ പ്രായഘട്ടത്തിനും അനുയോജ്യമാം വിധം മികച്ച നിലയിൽ ആശയവിനിമയം നടത്തുന്നതിനുള്ള ശേഷി നേടി എന്ന് ഉറപ്പാക്കുക.
| |
| • ഭാഷാശേഷി വികാസത്തിനായി ആധുനിക സാങ്കേതികവിദ്യാസാധ്യത കളെ പ്രയോജനപ്പെടുത്തുക
| |
| ഇംഗ്ലീഷ്
| |
| • ഇംഗ്ലീഷിൽ ആത്മവിശ്വാസത്തോടെ ആശയവിനിമയം നടത്തുന്നതിന് എല്ലാ കുട്ടികളെയും പ്രാപ്തരാക്കുക
| |
| • സ്വതന്ത്രവായനയ്ക്ക് സജ്ജരാക്കുക
| |
| • സ്വതന്ത്രമായ എഴുതുന്നതിന് സജ്ജരാക്കുക.
| |
| • സാങ്കേതികവിദ്യാസാധ്യതകൾ ഇംഗ്ലീഷ് ഭാഷാ വികാസത്തിന് പ്രയോജനപ്പെടുത്തുക.
| |
| ഹിന്ദി
| |
| • ഹിന്ദിയിൽ ആശയവിനിമയത്തിനുള്ള ശേഷി വികസിപ്പിക്കുക
| |
| • ഹിന്ദിയിലുള്ള ആവിഷ്ക്കാരങ്ങൾക്ക് അവസരമൊരുക്കുക.
| |
| • സ്വതന്ത്രവായനയ്ക്ക് സജ്ജരാക്കുക
| |
| • സ്വതന്ത്രമായി എഴുതുന്നതിന് സജ്ജരാക്കുക.
| |
| സംസ്കൃതം
| |
| • സ്വതന്ത്രവായനയ്ക്ക് സജ്ജരാക്കുക
| |
| • സ്വതന്ത്രമായി എഴുതുന്നതിന് സജ്ജരാക്കുക.
| |
| • സംസ്കൃതത്തിലുള്ള ആവിഷ്ക്കാരങ്ങൾക്ക് അവസരമൊരുക്കുക.
| |
| ഗണിതം
| |
| • അടിസ്ഥാനഗണിത ക്രിയകൾ എല്ലാ കുട്ടികൾക്കും ഉറപ്പാക്കുക.
| |
| • ഓരോ പ്രായഘട്ടത്തിലും കരിക്കുലം വിഭാവനം ചെയ്യുന്ന ഗണിതശേഷികൾ നേടി എന്നുറപ്പാക്കുക.
| |
| • ആധുനികശാസ്ത്ര സാങ്കേതിക വിദ്യാസാധ്യതകൾ ഗണിതപഠനത്തിനായി പ്രയോ ജനപ്പെടുത്തുക.
| |
|
| |
|
| |
| ശാസ്ത്രം
| |
| • ശാസ്ത്രപഠനത്തിൽ താൽപ്പര്യം വളർത്തുക, ശാസ്ത്രാവബോധം,ശാസ്ത്രീയ മനോഭാവം എന്നിവ വികസിപ്പിക്കുക.
| |
| • ആധുനികശാസ്ത്ര സാങ്കേതിക വിദ്യാസാധ്യതകൾ ശാസ്ത്രപഠനത്തിനായി പ്രയോ ജനപ്പെടുത്തുക.
| |
| • ശാസ്ത്രപ്രക്രിയാശേഷികൾ വികസിപ്പിക്കുക ,ആധുനിക ശാസ്ത്രഉപകരണ ങ്ങൾ പ്രയോജനപ്പെടുത്താനുള്ള കഴിവ് വർദ്ധിപ്പിക്കൽ.
| |
| സാമൂഹ്യശാസ്ത്രം
| |
| • സമൂഹത്തിൻറെ മുന്നോട്ടുള്ള പോക്കിൽ തൻറെ ഉത്തരവാദിത്ത്വം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നതിന് പ്രാപ്തരാകുക.
| |
| • ആധുനികശാസ്ത്ര സാങ്കേതിക വിദ്യാസാധ്യതകൾ സാമൂഹ്യശാസ്ത്രപഠനത്തി നായി പ്രയോജനപ്പെടുത്തുക.
| |
| • സമൂഹചലനത്തിൻറെ പൊതുസ്വഭാവം വിശകലനം ചെയ്യാനും അതിനായുള്ള രീതി ശാസ്ത്രം സ്വായത്തമാക്കാനും സഹായിക്കുക.
| |
| പ്രവൃത്തിപരിചയം
| |
| • നിർമ്മാണാത്മക കഴിവുകൾ എല്ലാ കുട്ടികളിലും വികസിപ്പിക്കുക.
| |
| • ഇതരവിഷയപഠനവുമായി പ്രവൃത്തിപരിചയാനുഭവത്തെ ബന്ധിപ്പിക്കുക.
| |
| കലാപഠനം
| |
| • കുട്ടികളുടെ സർഗാത്മക കഴിവുകൾ കണ്ടെത്തുക.
| |
| • കലാഅഭിരുചി വളർത്തുക
| |
| • ആധുനികശാസ്ത്ര സാങ്കേതിക വിദ്യാസാധ്യതകൾ കലാപരിശീലത്തിനായി പ്രയോജനപ്പെടുത്തുക.
| |
| ആരോഗ്യകായിക വിദ്യാഭ്യാസം
| |
| • എല്ലാ കുട്ടികൾക്കും കായികഷമത ഉറപ്പാക്കുക
| |
| • ആരോഗ്യശീലങ്ങൾ വളർത്തുക
| |
| • ആധുനികശാസ്ത്ര സാങ്കേതിക വിദ്യാസാധ്യതകൾ ആരോഗ്യകായിക വിദ്യാഭ്യാസ ത്തിനായി പ്രയോജനപ്പെടുത്തുക.
| |
| ഐ.സി.റ്റി സാധ്യതകൾ പ്രയോജനപ്പെടുത്തൽ
| |
| • വിവരസാങ്കേതിക വിദ്യയെ ഫലപ്രദമായി പ്രയോജനപ്പെടുത്തുക.
| |
| • കുട്ടികൾക്ക് നിർഭയമായും സ്വതന്ത്രമായും കംപ്യൂട്ടർ ഉപയോഗിക്കാനുള്ള അവസരം ഉണ്ടാകണം.
| |
| • അറിവുനിർമ്മാണപ്രക്രിയയിൽ വിവരസാങ്കേതിക വിദ്യയുടെ അനന്തസാ ധ്യതകൾ ഉപയോഗപ്പെടുത്തുക.
| |
| പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായുള്ള പരിശീലനം
| |
| • പ്രത്യേകപരിഗണന അർഹിക്കുന്ന കുട്ടികൾക്ക് മറ്റെല്ലാകുട്ടികൾക്കും ലഭ്യമാകുന്ന
| |
| പരിഗണന ഉറപ്പാക്കുക.
| |
| • ഈ വിഭാഗം കുട്ടികൾക്ക് ഓരോ ക്ലാസിനും –വിഷയത്തിനും അനുരൂപീ കരിച്ച സൂക്ഷ്മതല പ്രക്രിയ തയ്യാറാക്കി ട്രൈഔട്ട് ചെയ്ത് മെച്ചപ്പെടുത്തുക.
| |
| • പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ സർഗാത്മകമായ കഴിവു കൾ കണ്ടെത്താനും പരിപോഷിപ്പിക്കാനും പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുക
| |
|
| |
|
| == മാനേജ്‌മെന്റ് == | | == മാനേജ്‌മെന്റ് == |
പാനൂർ യു.പി.എസ് |
---|
|
|
തലശ്ശേരി
പാനൂർ യു പി സ്കൂൾ ,പാനൂർ , 670692 |
സ്ഥാപിതം | 1904 |
---|
|
വെബ്‍സൈറ്റ് | https://medium.com/pupskerala |
---|
|
സ്കൂൾ കോഡ് | 14562 (സമേതം) |
---|
|
റവന്യൂ ജില്ല | കണ്ണൂർ |
---|
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
---|
|
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
---|
പഠന വിഭാഗങ്ങൾ | എൽ.പി
യു.പി |
---|
മാദ്ധ്യമം | മലയാളം |
---|
|
പ്രധാന അദ്ധ്യാപകൻ | E Maniraj |
---|
|
21-09-2020 | Gokuldasp |
---|
ചരിത്രം
1904 ൽ കൊട്ടാരത്തിൽ അപ്പു നമ്പ്യാരാണ് ഈ സ്കൂളിൻറെ സ്ഥാപകൻ.എൽ പി സ്കൂളാ യിട്ടാണ് പ്രവർത്തനം ആരംഭിച്ചത്.മലബാറിൽ ബാസൽ മിഷൻറെ പ്രവർത്തനം തുട ങ്ങിയതോടെ സ്‌കൂൾ അവർ ഏറ്റെടുത്തു .ഇന്നത്തെ പാനൂർ പ്രൈമറി ഹെൽത്ത് സെൻറർ സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നു ഈ സ്ഥാപനം നടത്തിപോന്നത്.ബാസ ൽ മിഷൻകാർ ഇന്നത്തെ കെ കെ വി മെമ്മോറിയൽ സ്ഥിതിചെയ്യുന്ന സ്ഥലം വില യ്ക്കു വാങ്ങി അവിടെ കെട്ടിടം നിർമ്മിച്ചു പ്രവർത്തനം ആരംഭിച്ചു.ധാരാളം പ്രവ ർത്തകർ മുന്നോട്ടു വരികയും സ്‌കൂൾ വളരെ വേഗത്തിൽ വളർന്ന് യു പി സ്കൂളായി ഉയരുകയും ചെയ്തു അവിടെ ഹൈസ്കൂൾ ആരംഭിച്ചതോടെ യു പി സ്‌കൂൾ ഇന്നത്തെ സ്ഥലത്തേക്ക് മാറ്റി.
കെ.കെ.അപ്പുക്കുട്ടി അടിയോടി അത് വിലക്ക് വാങ്ങുകയും ഇന്ന് നിൽക്കുന്ന സ്ഥല ത്ത് സ്‌കൂൾ ആരംഭിക്കുകയും ചെയ്തു. സി എച്ച് ഗോപാലൻ നമ്പ്യാർ,കാമ്പ്രത്ത് കുഞ്ഞ പ്പ നമ്പ്യാർ,കുഞ്ഞികൃഷ്ണൻ അടിയോടി എന്നിവരെ സ്ഥിരം അധ്യാപകരാക്കി. കെ.കെ ബാലകൃഷ്ണൻ നമ്പ്യാരെ പ്രധാന അധ്യാപകനായും നിയമിച്ചു.
ശ്രീ കെ.തായാട്ടിൻറെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചതോടെ സ്‌കൂൾ പ്രശസ്തിയുടെ അത്യുന്നതിയിലെത്തി.
അപ്പുക്കുട്ടി അടിയോടി മാസ്റ്ററുടെ നിര്യാണത്തിനു ശേഷം സ്‌കൂൾ മാനേജരായത് ശ്രീ കെ കെ രാമചന്ദ്രനാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
അപ്പുക്കുട്ടി അടിയോടി മാസ്റ്ററുടെ നിര്യാണത്തിനു ശേഷം സ്‌കൂൾ മാനേജരായത് ശ്രീ കെ കെ രാമചന്ദ്രനാണ്.
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 11.7769162,75.5532626| width=800px | zoom=12 }}