"എം.ജെ.എച്ച്. എസ്സ്.എസ്സ്. എളേറ്റിൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:IT Class|ലഘുചിത്രം|നടുവിൽ]] | |||
'''എല്ലാ കൂട്ടൂകാർക്കും | '''എല്ലാ കൂട്ടൂകാർക്കും | ||
'''കുട്ടിക്കൂട്ടത്തിന്റെ ഓണാശംസകൽ'''''' | '''കുട്ടിക്കൂട്ടത്തിന്റെ ഓണാശംസകൽ'''''' |
22:56, 24 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
എല്ലാ കൂട്ടൂകാർക്കും
കുട്ടിക്കൂട്ടത്തിന്റെ ഓണാശംസകൽ'
ഈ ഓണം എന്റെ ജീവിതത്തിൽ ഏറ്റവും മറക്കാനാവാത്ത ഒരു സുദിനമാണ്. ഞാൻ എന്റെ സ്കൂളിൽ വിവിധ പരിപാടികൾക്ക് പങ്കെടുത്തു.കമ്പവലി, പൂക്കളമത്സരം, ഓണസദ്യ തുടങ്ങിയവ ഉണ്ടായിരുന്നു. കേരളീയരുടെ പ്രധാനപ്പെട്ട ഒരു ഉത്സവമാണ് ഓണം. ഓണത്തിൻ എല്ലാവരും പരസ്പരം വീടുകളിൽ പോയി സദ്യ കഴിച്ചിട്ട് സന്തോഷം പങ്കിടും. ജനങ്ങളുടെ സുഖദുഃഖങ്ങൾ അറിയാൻ മാഹാബലി എഴുന്നള്ളുന്നു. അന്ന് തിരിച്ചു പോയാൽ പിന്നെ അടുത്ത വർഷമാണ് തിരിച്ചു വരിക. മഹാബലി ജനങ്ങളെ കാണാൻ വരുന്ന ദിവസമാണ് ഓണം.