"കുറ്റ്യാട്ടൂർ ഈസ്റ്റ് എൽ.പി. സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(2020 മാർച്ച് ൽ സ്കൂൾ മാനേജ്മന്റ് സ്ഥാപകമാനേജറായിരുന്ന ഗുരുനാഥന്റെ മരുമകൾ ആനിക്കുന്നത് ദേവിയ...) |
(ചെ.) (സ്കൂൾ മാനേജ്മന്റ് കൈമാറ്റ അംഗീകാരം 2020 ൽ ലഭിച്ചു) |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= കുറ്റ്യാട്ടൂർ | ||
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ | | വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= കണ്ണൂർ | ||
| | | സ്കൂൾ കോഡ്= 13815 | ||
| | | സ്ഥാപിതവർഷം= 1916 | ||
| | | സ്കൂൾ വിലാസം= <br/> കുറ്റ്യാട്ടൂർ ഈസ്റ്റ് എൽ.പി. സ്ക്കൂൾ,കുറ്റ്യാട്ടൂർ, കണ്ണൂർ | ||
| | | പിൻ കോഡ്= 670602 | ||
| | | സ്കൂൾ ഫോൺ= 9961094865 | ||
| | | സ്കൂൾ ഇമെയിൽ= kealpschool@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= തളിപ്പറമ്പ് സൗത്ത് | | ഉപ ജില്ല= തളിപ്പറമ്പ് സൗത്ത് | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 23 | | ആൺകുട്ടികളുടെ എണ്ണം= 23 | ||
| പെൺകുട്ടികളുടെ എണ്ണം= 28 | | പെൺകുട്ടികളുടെ എണ്ണം= 28 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 51 | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ഒ. എ൦.ശൈലജ | ||
| പി.ടി.ഏ. പ്രസിഡണ്ട്= പി.പി. | | പി.ടി.ഏ. പ്രസിഡണ്ട്= പി.പി. പ്രസന്നൻ | ||
| | | സ്കൂൾ ചിത്രം= IMG-20170129-WA0003 | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1916 ജനുവരി 30 നു കുറ്റ്യാട്ടൂർ പഞ്ചായത്തിലെ അയ്യപ്പൻചാൽ എന്ന സ്ഥാലത് കുറ്റ്യാട്ടൂർ ഈസ്റ്റ് ലോവർ പ്രൈമറി സ്കൂൾ സ്ഥാപിതമായി .ഗുരു സ്രേഷ്ടനും യോഗിയും സംസ്കൃത പണ്ഡിതനും ജ്യോതിഷിയും വിഷ വൈദ്യനുമായിരുന്ന ശ്രീ ആലിക്കുന്നത് ഗോവിന്ദൻ നമ്പ്യാർ ആയിരുന്നു സ്ഥാപകൻ . | 1916 ജനുവരി 30 നു കുറ്റ്യാട്ടൂർ പഞ്ചായത്തിലെ അയ്യപ്പൻചാൽ എന്ന സ്ഥാലത് കുറ്റ്യാട്ടൂർ ഈസ്റ്റ് ലോവർ പ്രൈമറി സ്കൂൾ സ്ഥാപിതമായി .ഗുരു സ്രേഷ്ടനും യോഗിയും സംസ്കൃത പണ്ഡിതനും ജ്യോതിഷിയും വിഷ വൈദ്യനുമായിരുന്ന ശ്രീ ആലിക്കുന്നത് ഗോവിന്ദൻ നമ്പ്യാർ ആയിരുന്നു സ്ഥാപകൻ . | ||
എല്ലാ വിഭാഗം കുട്ടികളെയും അക്കാലത്തു സ്കൂളിൽ പ്രവേശിപ്പിച്ചിരുന്നു. പാഠ്യപഠ്യേതര വിഷയങ്ങളിൽ അക്കാലത്തു ചിറക്കൽ ഫർക്കയിലെ ഏറ്റവും മികച്ച സ്കൂളായിരുന്നു ഇത്. 1 മുതൽ 5 വരെ ക്ലാസുകൾ ഉണ്ടായിരുന്നു . 1945 ൽ സ്കൂൾ ഇന്ന് സ്ഥിതി ചെയ്യുന്ന ആനിക്കുന്നിലേക്കു മാറ്റി . ആനിക്കുന്നത് സ്കൂൾ എന്നു കൂടി അറിയപ്പെടുന്നു . 1954 ൽ ഗുരുനാഥൻ പിരിഞ്ഞതിന് ശേഷം 1955 ൽ സ്കൂൾ മാനേജ്മെൻറ് ഇടവലത് രാമൻ നമ്പൂതിരിക്കു കൈമാറി . | എല്ലാ വിഭാഗം കുട്ടികളെയും അക്കാലത്തു സ്കൂളിൽ പ്രവേശിപ്പിച്ചിരുന്നു. പാഠ്യപഠ്യേതര വിഷയങ്ങളിൽ അക്കാലത്തു ചിറക്കൽ ഫർക്കയിലെ ഏറ്റവും മികച്ച സ്കൂളായിരുന്നു ഇത്. 1 മുതൽ 5 വരെ ക്ലാസുകൾ ഉണ്ടായിരുന്നു . 1945 ൽ സ്കൂൾ ഇന്ന് സ്ഥിതി ചെയ്യുന്ന ആനിക്കുന്നിലേക്കു മാറ്റി . ആനിക്കുന്നത് സ്കൂൾ എന്നു കൂടി അറിയപ്പെടുന്നു . 1954 ൽ ഗുരുനാഥൻ പിരിഞ്ഞതിന് ശേഷം 1955 ൽ സ്കൂൾ മാനേജ്മെൻറ് ഇടവലത് രാമൻ നമ്പൂതിരിക്കു കൈമാറി . 2016 സ്കൂൾ മാനേജ്മെൻറ് സ്ഥാപകമാനേജറായിരുന്ന ഗുരുനാഥന്റെ മരുമകൾ ആനിക്കുന്നത് ദേവിയമ്മയുടെ പേരിൽ കൈമാറാനുള്ള നടപടികൾ പുരോഗമിച്ചു വരുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
2015 - 2016 തളിപ്പറമ്പ എം എൽ എ യുടെ സമഗ്ര വിദ്യാലയ വികസന പദ്ധതിയുടെ ഭാഗമായി സ്കൂളിലേക്ക് നടപ്പാത ,റോഡ് , തുടങ്ഹിയ ബൗദ്ധിക സാഹചര്യൻഹാൽ ഉണ്ടാക്കാൻ കഴിഞ്ഞു . പ്രവേശന കവാടം ഇംഗ്ലീഷ് തീയേറ്റർ ഒന്നാം ക്ലാസ് ഒന്നാം തരമാക്കൽ ജൈവ പച്ചക്കറി തോട്ടം തുടനഹിയ പ്രവർത്തനങ്ങ്ൾ നടത്തിയിട്ടുണ്ട് . | 2015 - 2016 തളിപ്പറമ്പ എം എൽ എ യുടെ സമഗ്ര വിദ്യാലയ വികസന പദ്ധതിയുടെ ഭാഗമായി സ്കൂളിലേക്ക് നടപ്പാത ,റോഡ് , തുടങ്ഹിയ ബൗദ്ധിക സാഹചര്യൻഹാൽ ഉണ്ടാക്കാൻ കഴിഞ്ഞു . പ്രവേശന കവാടം ഇംഗ്ലീഷ് തീയേറ്റർ ഒന്നാം ക്ലാസ് ഒന്നാം തരമാക്കൽ ജൈവ പച്ചക്കറി തോട്ടം തുടനഹിയ പ്രവർത്തനങ്ങ്ൾ നടത്തിയിട്ടുണ്ട് . | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
സ്മാർട്ട് ക്ലാസ്സ്റൂം ഇംഗ്ലീഷ് തിയേറ്റർ , ഇംഗ്ലീഷ് ലൈബ്രറി ,വിവിധ തരം ക്ലബുകൾ കലാകായിക രംഗത്തു മികച്ച നേട്ടം പിന്നോക്കക്കാർക്കു പരിശീലനം ,പഠനയാത്ര ,സ്കൂൾവാർഷികം , ജൈവ പച്ചക്കറി കൃഷി ,പ്ലാസ്റ്റിക്ക് രഹിത വിദ്യാലയം ,വിവിധ തരം എന്റോമെൻറ്റുകൾ തുടർങ്ങനീയവ നടന്നു വരുന്നുണ്ട് . | സ്മാർട്ട് ക്ലാസ്സ്റൂം ഇംഗ്ലീഷ് തിയേറ്റർ , ഇംഗ്ലീഷ് ലൈബ്രറി ,വിവിധ തരം ക്ലബുകൾ കലാകായിക രംഗത്തു മികച്ച നേട്ടം പിന്നോക്കക്കാർക്കു പരിശീലനം ,പഠനയാത്ര ,സ്കൂൾവാർഷികം , ജൈവ പച്ചക്കറി കൃഷി ,പ്ലാസ്റ്റിക്ക് രഹിത വിദ്യാലയം ,വിവിധ തരം എന്റോമെൻറ്റുകൾ തുടർങ്ങനീയവ നടന്നു വരുന്നുണ്ട് . | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == മുൻസാരഥികൾ == | ||
ഗുരുനാഥനെ കൂടാതെ വി സി കരുണാകരൻ നമ്പ്യാർ , ഇ ഐ രാമൻ നമ്പൂതിരി , എം കുഞഹിരാമൻ മാസ്റ്റർ , കെ നാരായണൻ മാസ്റ്റർ എന്നിവരായിരുന്നു സാരഥികൾ . ഇപ്പോൾ ശ്രീമതി ഒ എം ശൈലജയാണ് സ്കൂൾ ഹെഡ്മിസ്ട്രസ് . | ഗുരുനാഥനെ കൂടാതെ വി സി കരുണാകരൻ നമ്പ്യാർ , ഇ ഐ രാമൻ നമ്പൂതിരി , എം കുഞഹിരാമൻ മാസ്റ്റർ , കെ നാരായണൻ മാസ്റ്റർ എന്നിവരായിരുന്നു സാരഥികൾ . ഇപ്പോൾ ശ്രീമതി ഒ എം ശൈലജയാണ് സ്കൂൾ ഹെഡ്മിസ്ട്രസ് . | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== |
05:32, 3 ജൂലൈ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കുറ്റ്യാട്ടൂർ ഈസ്റ്റ് എൽ.പി. സ്ക്കൂൾ | |
---|---|
പ്രമാണം:IMG-20170129-WA0003 | |
വിലാസം | |
കുറ്റ്യാട്ടൂർ കുറ്റ്യാട്ടൂർ ഈസ്റ്റ് എൽ.പി. സ്ക്കൂൾ,കുറ്റ്യാട്ടൂർ, കണ്ണൂർ 670602 | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 9961094865 |
ഇമെയിൽ | kealpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13815 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഒ. എ൦.ശൈലജ |
അവസാനം തിരുത്തിയത് | |
03-07-2020 | Akhari |
ചരിത്രം
1916 ജനുവരി 30 നു കുറ്റ്യാട്ടൂർ പഞ്ചായത്തിലെ അയ്യപ്പൻചാൽ എന്ന സ്ഥാലത് കുറ്റ്യാട്ടൂർ ഈസ്റ്റ് ലോവർ പ്രൈമറി സ്കൂൾ സ്ഥാപിതമായി .ഗുരു സ്രേഷ്ടനും യോഗിയും സംസ്കൃത പണ്ഡിതനും ജ്യോതിഷിയും വിഷ വൈദ്യനുമായിരുന്ന ശ്രീ ആലിക്കുന്നത് ഗോവിന്ദൻ നമ്പ്യാർ ആയിരുന്നു സ്ഥാപകൻ . എല്ലാ വിഭാഗം കുട്ടികളെയും അക്കാലത്തു സ്കൂളിൽ പ്രവേശിപ്പിച്ചിരുന്നു. പാഠ്യപഠ്യേതര വിഷയങ്ങളിൽ അക്കാലത്തു ചിറക്കൽ ഫർക്കയിലെ ഏറ്റവും മികച്ച സ്കൂളായിരുന്നു ഇത്. 1 മുതൽ 5 വരെ ക്ലാസുകൾ ഉണ്ടായിരുന്നു . 1945 ൽ സ്കൂൾ ഇന്ന് സ്ഥിതി ചെയ്യുന്ന ആനിക്കുന്നിലേക്കു മാറ്റി . ആനിക്കുന്നത് സ്കൂൾ എന്നു കൂടി അറിയപ്പെടുന്നു . 1954 ൽ ഗുരുനാഥൻ പിരിഞ്ഞതിന് ശേഷം 1955 ൽ സ്കൂൾ മാനേജ്മെൻറ് ഇടവലത് രാമൻ നമ്പൂതിരിക്കു കൈമാറി . 2016 സ്കൂൾ മാനേജ്മെൻറ് സ്ഥാപകമാനേജറായിരുന്ന ഗുരുനാഥന്റെ മരുമകൾ ആനിക്കുന്നത് ദേവിയമ്മയുടെ പേരിൽ കൈമാറാനുള്ള നടപടികൾ പുരോഗമിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
2015 - 2016 തളിപ്പറമ്പ എം എൽ എ യുടെ സമഗ്ര വിദ്യാലയ വികസന പദ്ധതിയുടെ ഭാഗമായി സ്കൂളിലേക്ക് നടപ്പാത ,റോഡ് , തുടങ്ഹിയ ബൗദ്ധിക സാഹചര്യൻഹാൽ ഉണ്ടാക്കാൻ കഴിഞ്ഞു . പ്രവേശന കവാടം ഇംഗ്ലീഷ് തീയേറ്റർ ഒന്നാം ക്ലാസ് ഒന്നാം തരമാക്കൽ ജൈവ പച്ചക്കറി തോട്ടം തുടനഹിയ പ്രവർത്തനങ്ങ്ൾ നടത്തിയിട്ടുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
സ്മാർട്ട് ക്ലാസ്സ്റൂം ഇംഗ്ലീഷ് തിയേറ്റർ , ഇംഗ്ലീഷ് ലൈബ്രറി ,വിവിധ തരം ക്ലബുകൾ കലാകായിക രംഗത്തു മികച്ച നേട്ടം പിന്നോക്കക്കാർക്കു പരിശീലനം ,പഠനയാത്ര ,സ്കൂൾവാർഷികം , ജൈവ പച്ചക്കറി കൃഷി ,പ്ലാസ്റ്റിക്ക് രഹിത വിദ്യാലയം ,വിവിധ തരം എന്റോമെൻറ്റുകൾ തുടർങ്ങനീയവ നടന്നു വരുന്നുണ്ട് .
മാനേജ്മെന്റ്
മുൻസാരഥികൾ
ഗുരുനാഥനെ കൂടാതെ വി സി കരുണാകരൻ നമ്പ്യാർ , ഇ ഐ രാമൻ നമ്പൂതിരി , എം കുഞഹിരാമൻ മാസ്റ്റർ , കെ നാരായണൻ മാസ്റ്റർ എന്നിവരായിരുന്നു സാരഥികൾ . ഇപ്പോൾ ശ്രീമതി ഒ എം ശൈലജയാണ് സ്കൂൾ ഹെഡ്മിസ്ട്രസ് .