"ജി ജി യു പി എസ് കക്കറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
| റവന്യൂ ജില്ല= കണ്ണൂർ | | റവന്യൂ ജില്ല= കണ്ണൂർ | ||
| സ്കൂൾ കോഡ്= 13971 | | സ്കൂൾ കോഡ്= 13971 | ||
| സ്ഥാപിതവർഷം= | | സ്ഥാപിതവർഷം= 1953 | ||
| സ്കൂൾ വിലാസം= | | സ്കൂൾ വിലാസം= kakkara,(po)kakkara | ||
| പിൻ കോഡ്= | | പിൻ കോഡ്= 670306 | ||
| സ്കൂൾ ഫോൺ= | | സ്കൂൾ ഫോൺ= 04985216033 | ||
| സ്കൂൾ ഇമെയിൽ= | | സ്കൂൾ ഇമെയിൽ= hmggsups@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= പയ്യന്നൂർ | | ഉപ ജില്ല= പയ്യന്നൂർ |
13:59, 2 ജൂലൈ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ജി ജി യു പി എസ് കക്കറ | |
---|---|
പ്രമാണം:.png | |
വിലാസം | |
കക്കറ kakkara,(po)kakkara , 670306 | |
സ്ഥാപിതം | 1953 |
വിവരങ്ങൾ | |
ഫോൺ | 04985216033 |
ഇമെയിൽ | hmggsups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13971 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
02-07-2020 | 13971 |
ചരിത്രം
കക്കറയിൽ 1930 കളുടെ അവസാനത്തിലും 40 കളുടെ ആദ്യ പകുതിയിലും ഒരു എലിമെന്ററി സ്കൂൾ പ്രവർത്തിച്ചിരുന്നു.ശ്രീ.കുപ്പാടക്കൻ കുഞ്ഞിരാമൻ നമ്പ്യാർ ആയിരുന്നു മാനേജർ... സ്കൂൾ സ്ഥാപിച്ചത് അദ്ദേഹമാണ്.ആദ്യകാലത്ത് S.S.L.C വിദ്യാഭ്യാസം നേടിയ ചില വ്യക്തികൾ അധ്യാപകരായി പ്രവർത്തിച്ചു. കക്കറ,ചേപ്പാത്തോട്,കൂമ്പറം പ്രദേശത്തെ അന്നത്തെ തലമുറയ്ക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിൽ സ്കൂളിൻറെ പ്രവർത്തനം വിലപ്പെട്ടതായിരുന്നു.അംഗീകാരം ലഭിക്കുന്നതുവരെ സ്ക്കൂളിൽ പഠിപ്പിക്കുന്ന അധ്യാപകന് ശമ്പളം കൊടുക്കാൻ കമ്മിറ്റി മെമ്പർമാർ മാസം തോറും"3" രൂപ വീതം വിഹിതം നൽകിയിരുന്നു.53-54 വർഷത്തിൽ സ്കൂളിനു അംഗീകാരം ലഭിച്ചു.1967ൽ സ്കൂൾ ഗവണ്മെൻറ് ഏറ്റെടുത്തു.നാടുകാരുടെ നിരന്തരമായ യത്നത്തിൻറെ ഫലമായി 1981ൽ U.P സ്കൂളായി ഉയർത്തപ്പെട്ടു.
നിലവിൽ പതിനൊന്ന് ക്ലാസ്സുകളാണ് ഉള്ളത്.ഈ അധ്യയന വർഷം 263 കുട്ടികളാണ് ഉള്ളത്. 136 ആൺ കുട്ടികളും 127 പെൺകുട്ടികളും . കുട്ടികൾക്കാവശ്യമായ ക്ലാസ്സ് മുറികൾ ഉണ്ട്. ഇവയ്ക്കുപുറമേ സുസജ്ജമായകമ്പ്യുട്ടർ ലാബ്,സയൻസ് ലാബ്,ലൈബ്രറി, ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം ടോയലറ്റ് സൗകര്യം,വൃത്തിയുള്ളതും,ആധുനിക സൌകര്യങ്ങളോട്കൂടിയതുമായ പാചകപ്പുര,ആവശ്യത്തിന് കുടിവെള്ളസൗകര്യം,സ്കൂൾ ബസ്സ് എന്നിവയുണ്ട്.