"എ.എം.എൽ.പി.എസ്. ക്ലാരി മൂച്ചിക്കൽ/അക്ഷരവൃക്ഷം/കൊറോണ തൻ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ തൻ മഹാമാരി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിര...)
(വ്യത്യാസം ഇല്ല)

02:12, 20 ജൂൺ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ തൻ മഹാമാരി സൃഷ്ടിക്കുന്നു


കൊറോണ തൻ മഹാമാരി
ഉലകത്തെ പിടിച്ചുലക്കുന്നു.
മർത്യൻ പ്രകൃതിയോടു ചെയ്ത ക്രൂരതക്കു
പ്രകൃതി തിരിച്ചടിച്ചീടുന്നു

ഭൂമി മനുഷ്യന് സ്വന്തമല്ലെന്ന്
സത്യം പ്രകൃതി നമ്മോടുണർത്തുന്നു സകല ജീവജാലങ്ങളും ഭൂമി തൻ അവകാശികൾ
ഒരു ചെറിയ രോഗാണുവിനു മുന്നിൽ ലോകമൊട്ടാകെ വിറക്കുന്നു മനുഷ്യനെ ഭീതിയിലാഴ്ത്തി
ഈ മഹാമാരി പടർന്നു പിടിക്കുന്നു
എന്തു ചെയ്തെന്നറിയാതെ
നെട്ടോട്ടമോടുന്നു മാനുഷർ
പ്രകൃതി തൻ ആവാസവ്യവസ്ഥയെ
തല്ലിക്കെടുത്തിയതിൻ്റെ പരിണിത ഫലമല്ലോ യത്
ഈ മഹാമാരിയെ ഭൂലോകത്തിൽ നിന്ന് തുടച്ചു നീക്കാൻ ഒറ്റക്കെട്ടായ് പൊരുതുകയേ മർത്യനു
നിർവാഹമുള്ളൂ.

നിഷാൻ
3 എ എം എൽ പി എസ് ക്ലാരി മൂച്ചിക്കൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത