"എ.എം.എൽ.പി.സ്കൂൾ വെളളിയാമ്പുറം/അക്ഷരവൃക്ഷം/നാളേയ്ക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നാളേയ്ക്കായ് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ.എം.എൽ.പി.സ്കൂൾ വെളളിയാമ്പുറം/അക്ഷരവൃക്ഷം/നാളേയ്ക്കായ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

02:12, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

നാളേയ്ക്കായ്

കൊറോണ കൊറോണ കൊറോണ
എങ്ങും ഭീതി പരത്തും കൊറോണ
ആളുകളെല്ലാം വീട്ടിലിരിപ്പായ്
പുറത്തിറങ്ങാൻ മുഖാവരണം
കൈകഴുകാൻ സാനിറൈസ‍ർ
റോഡിൽ കൂട്ടം കൂടരുത്
പോലീസുണ്ട്,ആരോഗ്യപ്രവർത്തകരുണ്ട്
എങ്ങും കർക്കശനിയമങ്ങൾ
എന്നു തീരുമീ മഹാമാരി
നല്ല നാളേയ്ക്കായ് നാം അടച്ചിരിക്കൂ...




 

ഹർഷിദ നെസ്റിൻ.പി
നാല് സി എ.എം.എൽ.പി.സ്കൂൾ വെള്ളിയാമ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത