ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.സ്കൂൾ വെളളിയാമ്പുറം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19659 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) "എ.എം.എൽ.പി.സ്കൂൾ വെളളിയാമ്പുറം/അക്ഷരവൃക്ഷം/കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state (...
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  കൊറോണ       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  കൊറോണ   <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
  <center> <poem>
പ്രളയം ദുരന്തം വിതച്ച നാട്ടിൽ
വീണ്ടും വന്നെത്തി വേറൊന്ന്
കൊറോണയെന്നതിൻ പേരാണ്
മനുഷ്യനാശമതിൻ ലക്ഷ്യം
എന്നാൽ നീയൊന്നറിഞ്ഞിടേണം
തുരത്തിടും നിന്നെ പൂർണമായ്.


മനുഷ്യാ.......നീ അറിയുക
പണമില്ല പദവിയില്ല
വെറുമൊരു വൈറസാണു ‍‍‍ഞാൻ
ഇന്ന് എന്നിൽ എരിയുകയാണു നീ
വില കുറച്ച് കാണരുതെന്നെ
അത് നിൻെറ അന്ത്യമെന്നോർക്കുക
നിങ്ങൾ തൻ കരുതൽ നിങ്ങൾ  തൻ രക്ഷ
നിങ്ങൾ തൻ സുരക്ഷ നിങ്ങളിൽ തന്നെ
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= നവജിത്ത് സി പി
| പേര്=   ആദർശ് കൃഷ്ണ.സി
| ക്ലാസ്സ്=  നാല് എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  മൂന്ന് സി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 28: വരി 26:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sunirmaes| തരം= കവിത}}

02:12, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ

പ്രളയം ദുരന്തം വിതച്ച നാട്ടിൽ
വീണ്ടും വന്നെത്തി വേറൊന്ന്
കൊറോണയെന്നതിൻ പേരാണ്
മനുഷ്യനാശമതിൻ ലക്ഷ്യം
എന്നാൽ നീയൊന്നറിഞ്ഞിടേണം
തുരത്തിടും നിന്നെ പൂർണമായ്.

 

ആദർശ് കൃഷ്ണ.സി
മൂന്ന് സി എ.എം.എൽ.പി.സ്കൂൾ വെള്ളിയാമ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത