പ്രളയം ദുരന്തം വിതച്ച നാട്ടിൽ വീണ്ടും വന്നെത്തി വേറൊന്ന് കൊറോണയെന്നതിൻ പേരാണ് മനുഷ്യനാശമതിൻ ലക്ഷ്യം എന്നാൽ നീയൊന്നറിഞ്ഞിടേണം തുരത്തിടും നിന്നെ പൂർണമായ്.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത