ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.സ്കൂൾ പൊൻമുണ്ടം/അക്ഷരവൃക്ഷം/തത്തമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Wikitanur (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) "എ.എം.എൽ.പി.സ്കൂൾ പൊൻമുണ്ടം/അക്ഷരവൃക്ഷം/തത്തമ്മ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 27: വരി 27:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=MT_1206| തരം= കവിത}}

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

തത്തമ്മ

തത്തേ തത്തേ തത്തമ്മേ
 പാറി നടക്കും തത്തമ്മേ
 പച്ച നിറമുള്ള തത്തമ്മേ
 ചുവന്ന ചുണ്ടുള്ള തത്തമ്മേ
 തക്കാളി തിന്നും തത്തമ്മേ
 ഓലത്തുമ്പത്തിരുന്നു ഊഞ്ഞാലാടും തത്തമ്മേ
 ചിലച്ചു നടക്കുംതത്തമ്മേ
 നെൽക്കതിർതിന്നും
 തത്തമ്മേ
 നീ എന്റെ കളി കൂട്ടുകാരനാണ്

മുഹമ്മദ്‌ നബീദ്.പി
3A എ.എം.എൽ.പി.സ്കൂൾ പൊൻമുണ്ടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത