തത്തേ തത്തേ തത്തമ്മേ പാറി നടക്കും തത്തമ്മേ പച്ച നിറമുള്ള തത്തമ്മേ ചുവന്ന ചുണ്ടുള്ള തത്തമ്മേ തക്കാളി തിന്നും തത്തമ്മേ ഓലത്തുമ്പത്തിരുന്നു ഊഞ്ഞാലാടും തത്തമ്മേ ചിലച്ചു നടക്കുംതത്തമ്മേ നെൽക്കതിർതിന്നും തത്തമ്മേ നീ എന്റെ കളി കൂട്ടുകാരനാണ്
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത