"എ.എം.എൽ.പി.സ്കൂൾ പെരുമണ്ണ/അക്ഷരവൃക്ഷം/മഹാമാരിയെ തുരത്തൂ.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്=മഹാമാരിയെ തുരത്തൂ.. <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ.എം.എൽ.പി.സ്കൂൾ പെരുമണ്ണ/അക്ഷരവൃക്ഷം/മഹാമാരിയെ തുരത്തൂ.." സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 39: വരി 39:
| color=6    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=6    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=nija9456| തരം=കവിത}}

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മഹാമാരിയെ തുരത്തൂ..


മഹാമാരിയെതുരത്തുക
     കൊറോണ എന്ന മൂന്ന്അക്ഷരം ഞാൻ ഭയക്കുന്നു,

പഠനമില്ല കൂട്ടുകാരില്ല
അദ്ധ്യാപകരില്ല,
 
 എത്രയെത്ര ജീവനാണ്
പൊലിഞ്ഞു പോകുന്നത്,
കണക്കില്ലാതങ്ങനെ മരിച്ചു പോകുന്നു,

  കേരളമെല്ലാംജാഗ്രതയിലിരുന്നാൽ,
 
  ലോക് ഡൌൺ കാരണം
  നമ്മൾ വീട്ടിലിരുന്ന് മടുത്തു പോകുന്നു,

 വീട്ടിലിരിക്കുക..
ആരോഗ്യ മന്ത്രാലയം പറയുന്ന കാര്യങ്ങൾ പാലിച്ചിരിക്കുക,
 
  പുറത്തിറങ്ങരുത് റോഡിലിറങ്ങരുത്...

 

സൻഹഫാത്തിമ
3 B എ.എം.എൽ.പി.സ്കൂൾ പെരുമണ്ണ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - nija9456 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത