"എ.എം.എൽ.പി.സ്കൂൾ പെരുമണ്ണ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.സ്കൂൾ പെരുമണ്ണ/അക്ഷരവൃക്ഷം/കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരു...)
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ

കൊറോണ എന്നൊരു
വൈറസ്സു വന്നിട്ട്
ലോകത്തെ മുഴുവനും
കീഴടക്കി
ധനികനെന്നില്ല
ദരിദ്രനെന്നില്ല
പണ്ഡിതനെന്നില്ല
പാമരനെന്നില്ല
എവരേയും അത് കീഴടക്കി
വൈറസിൽ നിന്നൊരു
മോചനം നേടുവാൻ
നമ്മളെല്ലാവരും ഒന്നിക്കണം
കൈകഴുകീടേണം മാസ്കു ധരിക്കണം
സാമൂഹ്യ അകലവും പാലിക്കേണം

 

വിനയ് മനോജ്
3 c എ.എം.എൽ.പി.സ്കൂൾ പെരുമണ്ണ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത