"എ.എം.എൽ.പി.സ്കൂൾ പെരുമണ്ണ/അക്ഷരവൃക്ഷം/ സ്നേഹപ്പൂർവം അമ്മയ്ക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=സ്നേഹപ്പൂർവം അമ്മയ്ക്ക് <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

സ്നേഹപ്പൂർവം അമ്മയ്ക്ക്


അകലെ കിനാവിൻറെ ഉമ്മറത്തെനമ്മ
അരികെ വാ എന്നോതി മാടി വിളിക്കവേ ..
അതുകെട്ടോരടിയും ചലിക്കുവാൻ കഴിയാതെ
അതിരുക്കൾക്കിപ്പുറം ഞാനും തളർന്ന് പോയി
തിരിക്കെട്ടു പോയാ വിളിക്കിൻറെ മുമ്പിൽ ഞാൻ
തിരിയുന്നു ജീവിത സൗക്ക്യങ്ങളിക്കരെ ..
ഉരുക്കുന്നു മരുവിൻറെ നെഞ്ചിലെ ആഗ്നിയിൽ
ഉള്ളില് കനവുമെന്നായുരാരോഗ്യവും
മാറുന്ന കാലത്തിലേറും പരിഷ്ക്കൃതി പേറുന്ന
നീറുന്ന പാവം പ്രാവാസികൾ
കോറിയ ചിത്രങ്ങളോർത്ത് ഞാൻ നിൽക്കവേ..
ചാറിയ മിഴി നീരിലർത്ഥമാരറിയുവാൻ
കാത്തുകാത്തൊടുവിൽ മരിച്ചു പോയ്
ഒരു നോക്ക് കാണുവാൻ കഴിയാത്ത് നോവുമുറിവുമായ്

 


മുഹമ്മദ് അൻഷാദ്
3 A എ.എം.എൽ.പി.സ്കൂൾ പെരുമണ്ണ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത