"എ.എം.എൽ.പി.സ്കൂൾ നെട്ടഞ്ചോല/അക്ഷരവൃക്ഷം/ലോകത്തെ നെടുക്കിയ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("എ.എം.എൽ.പി.സ്കൂൾ നെട്ടഞ്ചോല/അക്ഷരവൃക്ഷം/ലോകത്തെ നെടുക്കിയ മഹാമാരി" സംരക്ഷിച്ചിരിക്കുന്നു:...) |
(വ്യത്യാസം ഇല്ല)
|
02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
ലോകത്തെ നെടുക്കിയ മഹാമാരി
ലോക ജനതയെ നെടുക്കിയ കൊരോനോ വൈറസിന്റെ ഉൽഭവം ചൈനയാണെന്ന് പറയപ്പെടുന്നു. ഇറ്റലിയിലും അമേരിക്കയിലും കൂടുതൽ നാശം സൃഷ്ടിച്ചു കൊണ്ട് ലോകമെബാടുമ് മരണം വിതച്ചു കൊണ്ട് മുന്നേറി. നമ്മുടെ കേരളവും ഇപ്പോൾ ഇതിന്ടെ പിടിയിലാണ്. ഈ മഹാമാരിക് ഇതുവരെ മരുന്നുകൾ കണ്ടുപിടിചിട്ടില്ല. ഇതിനെ തടയാനായി കേന്ദ്ര സർക്കാറും ആരോഗ്യ വകുപ്പും മുന്നേറി കൊണ്ടിരിക്കുകയാണ്. ഇതിന്ടെ ഭാഗമായി കേന്ദ്ര സർക്കാർ ലോക്ക് ഡൌൺ പ്രഗ്യാപിച്ചു. ജനങ്ങളിൽ നിന്ന് പൊതു അകലം പാലിക്കുക. സോപ്പ് ഉപയോഗിച്ചു കൈയ്യും മുഖവും കഴുകുക. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. പൊതു പരിപാടി ഒഴിവാക്കുക. Holidays party എല്ലാം ഇനിയു വരും. നമ്മൾ ഉണ്ടെഗിലെ ഇനി ആഘോഷം ഉള്ളു. യൂറോപ്യൻ രാജ്യങ്ങളെ പോലെ ഉള്ള ജനസംഘ്യ അല്ല ഇന്ത്യയുടേത് എന്ന് കൂടെ ഓർക്കണം ഇതു നമ്മൾ 135 കോടി ജനങ്ങൾ ഒറ്റകെട്ടായി neeghenda സമയമാണ്. ഒരു ഉത്തരവാദിത്തം ഉള്ള ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ പ്രവർത്തിക്കുക
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം