"എ.എം.എൽ.പി.സ്കൂൾ ചിലാവിൽ/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് | color= 2 }} <p> ചൈനയ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("എ.എം.എൽ.പി.സ്കൂൾ ചിലാവിൽ/അക്ഷരവൃക്ഷം/കൊറോണ വൈറസ്" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 21: | വരി 21: | ||
| color= 3 | | color= 3 | ||
}} | }} | ||
{{verification|name=jktavanur| തരം= ലേഖനം }} |
02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
കൊറോണ വൈറസ്
ചൈനയിലെ വുഹാനിൽ നിന്നും ഉൽഭവിച്ച് ഇന്ന് ലോകത്തിലെ തന്നെ ഒട്ടുമിക്ക രാജ്യങ്ങളിലും സംഹാരതാണ്ഡവമാടി കൊണ്ടിരിക്കുകയാണ് .ഈ വൈറസിനെ നിയന്ത്രണവിധേയമാക്കാൻ എന്തെങ്കിലും മരുന്ന് മറ്റു സംവിധാനങ്ങളും ഒന്നും തന്നെ കണ്ടുപിടിച്ചിട്ടില്ല .സമ്പർക്കത്തിലൂടെ ആണ് രോഗം പകരുന്നത് .നമ്മുടെ കേരളത്തിലും ഒരുപാടുപേർ രോഗബാധിതർ ആണ് .മലപ്പുറം ജില്ലയിൽ അടക്കമുള്ള രോഗികളിൽ 27 ഓളം പേർ രോഗമുക്തി നേടി .മൂന്ന് പേർ രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങി. ഒരുപാട് പേർ നിരീക്ഷണത്തിൽ കഴിയുന്നു സംസ്ഥാന സർക്കാരിനെയും ആരോഗ്യ വകുപ്പിനെയും നിർദ്ദേശം കർശനമായി പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. അനാവശ്യമായി പുറത്തിറങ്ങാതെ നോക്കുക .പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക ,ഹാൻഡ് വാഷ് ചെയ്യുക -ഭയമല്ല ജാഗ്രതയാണ് വേണ്ടത് .പ്രതിരോധിക്കാം നമുക്ക് കോവിഡ് എന്ന മഹാമാരിയെ.
സാങ്കേതിക പരിശോധന - jktavanur തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം