ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.സ്കൂൾ ക്ലാരി/അക്ഷരവൃക്ഷം/ *കൊറോണ*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19628 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=*കൊറോണ* <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) "എ.എം.എൽ.പി.സ്കൂൾ ക്ലാരി/അക്ഷരവൃക്ഷം/ *കൊറോണ*" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത...
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
| color=5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

*കൊറോണ*

കൊറോണ വന്നു
കൊറോണ വന്നു
ലോകമെങ്ങും
കൊറോണ വന്നു
ലോകമായ ലോകമെല്ലാം
സ്തംഭിച്ച് നിന്നു പോയ്
സ്നേഹമാം ജനങ്ങളെ
ജീവനെടുത്തു പോയ്
ദൈവത്തിൻ നാടിനാം
കേരള മക്കൾ നാം
അതിജീവിക്കും ഇന്നിതിൽ
നിപ്പയെ തുരത്തിയോർ
പടരുന്ന രോഗത്തെ
തടയിടുന്നു നമ്മളെല്ലാം
നഖങ്ങൾ നന്നായ് കഴുകിടേണം
ചുമ, തുമ്മൽ സമയത്ത്
തുവാല കൊണ്ട് തുടച്ചിടേണം
അങ്ങിനെ നമ്മൾ ചെയ്തിടിൻ
രാജ്യം സുരക്ഷിതമായിടും
 

ഫാത്തിമ ഹുസ്ന പി
1 A എ.എം.എൽ.പി.സ്കൂൾ ക്ലാരി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത