എ.എം.എൽ.പി.സ്കൂൾ ക്ലാരി/അക്ഷരവൃക്ഷം/ *കൊറോണ*

Schoolwiki സംരംഭത്തിൽ നിന്ന്
*കൊറോണ*

കൊറോണ വന്നു
കൊറോണ വന്നു
ലോകമെങ്ങും
കൊറോണ വന്നു
ലോകമായ ലോകമെല്ലാം
സ്തംഭിച്ച് നിന്നു പോയ്
സ്നേഹമാം ജനങ്ങളെ
ജീവനെടുത്തു പോയ്
ദൈവത്തിൻ നാടിനാം
കേരള മക്കൾ നാം
അതിജീവിക്കും ഇന്നിതിൽ
നിപ്പയെ തുരത്തിയോർ
പടരുന്ന രോഗത്തെ
തടയിടുന്നു നമ്മളെല്ലാം
നഖങ്ങൾ നന്നായ് കഴുകിടേണം
ചുമ, തുമ്മൽ സമയത്ത്
തുവാല കൊണ്ട് തുടച്ചിടേണം
അങ്ങിനെ നമ്മൾ ചെയ്തിടിൻ
രാജ്യം സുരക്ഷിതമായിടും
 

ഫാത്തിമ ഹുസ്ന പി
1 A എ.എം.എൽ.പി.സ്കൂൾ ക്ലാരി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത