"എ.എം.എൽ.പി.സ്കൂൾ കൊട്ടന്തല/അക്ഷരവൃക്ഷം/ മാരക രോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മാരക രോഗം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ.എം.എൽ.പി.സ്കൂൾ കൊട്ടന്തല/അക്ഷരവൃക്ഷം/ മാരക രോഗം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...)
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മാരക രോഗം

കോവിഡ് - 19 എന്ന മാരക രോഗം എല്ലാ നാടുകളേയും പ്രതിസന്ധിയിലാക്കുകയാണ്. നമ്മൾ എല്ലാവരും ഈ രോഗത്തെ ഇല്ലാതാക്കാൻ വീടുകളിൽ കഴിയുകയാണ്.ഈ രോഗം ബാധിച്ച് മരിച്ചവർ കേരളത്തിൽ കുറവാണെങ്കിലും വിദേശത്തും മറ്റു രാജ്യങ്ങ ളിലും ഉണ്ട്. കോവിഡിൽ നിന്ന് അകലം പാലിക്കാൻ പുറത്ത് പോകുമ്പോൾ മാസ്ക് ഉപയോഗിക്കുക. മറ്റുള്ളവരിൽ നിന്ന് ഒരു മീറ്റർ അകലം പാലിക്കുക. തുമ്മുക്കയും ചുമയ്ക്കുകയും ചെയ്യുമ്പോൾ കർച്ചീഫ് കൊണ്ട് മുഖം പൊത്തുക.

നസ് ല നിനു
.. എ.എം.എൽ.പി.സ്കൂൾ കൊട്ടന്തല
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം