എ.എം.എൽ.പി.സ്കൂൾ കൊട്ടന്തല/അക്ഷരവൃക്ഷം/ മാരക രോഗം

Schoolwiki സംരംഭത്തിൽ നിന്ന്
മാരക രോഗം

കോവിഡ് - 19 എന്ന മാരക രോഗം എല്ലാ നാടുകളേയും പ്രതിസന്ധിയിലാക്കുകയാണ്. നമ്മൾ എല്ലാവരും ഈ രോഗത്തെ ഇല്ലാതാക്കാൻ വീടുകളിൽ കഴിയുകയാണ്.ഈ രോഗം ബാധിച്ച് മരിച്ചവർ കേരളത്തിൽ കുറവാണെങ്കിലും വിദേശത്തും മറ്റു രാജ്യങ്ങ ളിലും ഉണ്ട്. കോവിഡിൽ നിന്ന് അകലം പാലിക്കാൻ പുറത്ത് പോകുമ്പോൾ മാസ്ക് ഉപയോഗിക്കുക. മറ്റുള്ളവരിൽ നിന്ന് ഒരു മീറ്റർ അകലം പാലിക്കുക. തുമ്മുക്കയും ചുമയ്ക്കുകയും ചെയ്യുമ്പോൾ കർച്ചീഫ് കൊണ്ട് മുഖം പൊത്തുക.

നസ് ല നിനു
.. എ.എം.എൽ.പി.സ്കൂൾ കൊട്ടന്തല
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം