ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.സ്കൂൾ കല്ലത്തിച്ചിറ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) "എ.എം.എൽ.പി.സ്കൂൾ കല്ലത്തിച്ചിറ/അക്ഷരവൃക്ഷം/കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state (...
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ


ലോകം മുഴുവനും വിറങ്ങലിച്ചു പോയി
മനുഷ്യനെ മനുഷ്യൻ ഭയപ്പെടുന്നു
അകലം പാലിക്കലാണ് പോലും പ്രതിവിധി
ദൈവമേ എന്തൊരു പരീക്ഷണമാണിത്
പള്ളികളില്ല അമ്പലങ്ങളുമില്ല
ആരാധനാലയങ്ങളിലേക്കനുമതിയുമില്ല
ബന്ധങ്ങളില്ല ബന്ധുക്കളുമില്ല
ദൈവമേ എന്തൊരു മഹാമാരിയാണിത്
ചെറു മരങ്ങൾ മുതൽ വൻ വൃക്ഷങ്ങൾ വരെ
വെട്ടി വീഴ്ത്തീ ഞങ്ങൾ
വായുവിനേയും വെള്ളത്തേയും മലിനമാക്കീ ഞങ്ങൾ
കുന്നുകളേയും മലകളേയും പിഴുതെറിഞ്ഞീ ഞങ്ങൾ
പ്രകൃതിയെ നോവിച്ചതാണോയീവിപത്തിനു
കാരണം ദൈവമേ
 

മുഹമ്മദ് അഫ്നാസ് കെ
3 എ.എം.എൽ.പി.സ്കൂൾ കല്ലത്തിച്ചിറ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത