"എ.എം.എൽ.പി.സ്കൂൾ ഇരിങ്ങാവൂർ നോർത്ത്/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ.എം.എൽ.പി.സ്കൂൾ ഇരിങ്ങാവൂർ നോർത്ത്/അക്ഷരവൃക്ഷം/കോവിഡ് 19" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham P...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=ലേഖനം}}

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കോവിഡ് 19

കൊറോണ എന്ന മഹാമാരി ലോകത്തെമാറ്റി മറിക്കുകയാണ് ..ലോകം ഇതുവരെ കണ്ടതിൽ വെച്ച് എറ്റവും നൊമ്പരപ്പെടുത്തി യ കാഴ്ചയാണ് കോവിഡ് മൂലമുണ്ടാകുന്ന ത്. ജീവൻ നിലക്കാതിരിക്കാൻ വേണ്ടി നമ്മൾ ആരോടും ഇട പഴകാതെ. ഭയന്നുവിറച്ചു വീട്ടിൽ തന്നെ ഇരിക്കുന്നു ..ഒരു നേരത്തെ ഭക്ഷ നത്തിനു പോലും വകയില്ലാതെ. വീട്ടിനകത്തു വായും മൂക്കും അടച്ചു കെട്ടി .ഓരോ മനുഷ്യനും ഇരിക്കുകയാണ് ആശങ്കയല്ല ജാഗ്രതയാണ് വേണ്ടത് എന്ന ആശയവുമായി കോവിദഃ -19 നു മുന്നിൽ നിരായുധയായി നിൽക്കുകയാണ് ലോകം .

അമീനുൽ ഹക്ക് . പി
1B എ.എം.എൽ.പി.സ്കൂൾ ഇരിങ്ങാവൂർ നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം