"എ.എം.എൽ.പി.സ്കൂൾ ഇരിങ്ങാവൂർ നോർത്ത്/അക്ഷരവൃക്ഷം/കൊറോണ 2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കോറോണയെ തുരത്താം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("എ.എം.എൽ.പി.സ്കൂൾ ഇരിങ്ങാവൂർ നോർത്ത്/അക്ഷരവൃക്ഷം/കൊറോണ 2" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Proje...) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= കൊറോണ 2 <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
അന്നത്തെ പത്രത്തിലെ വാർത്ത കണ്ട ഞാൻ ഞെട്ടി . ചൈനയിൽ 1500 പേർ മരണപ്പെട്ടിരുന്നു ....കാരണം ശ്വാസം മുട്ടലും പനിയും തൊണ്ടവേദനയും ..ദിവസം തോറും കൂടിക്കൂടി വന്നു. പിന്നെയത് ഇറ്റലി യെയും വിറപ്പിച്ചു തുടങ്ങി ..അങ്ങനെ ഒരുദിവസം എന്റെ ടീച്ചർ ക്ലാസ്സിൽ പട്ടു പാടി തരുന്നതിനിടയിതരുന്നതിനിടയിലാണ് പ്രെത്യേക അസംബ്ലി ഉണ്ടെന്ന് പറഞ്ച്ചത്. ഒരു പ്രത്യേക അസുഖം നാട്ടിൽ പടരുന്നുണ്ടെന്നും മാർച്ച് 30 വരെ schoolil വരേണ്ട എന്നും നമുക്ക് വരാതിരിക്കാൻ veettil തന്നെ ഇരിക്കണമെന്നും കൈകൾ ഇപ്പോഴും സോയ്പ്പിട്ടു കഴുകണമെന്നും ഒക്കെ പറഞ്ഞു സ്കൂൾ വിട്ടു.കോവിഡ് 19 എന്നു ഓമനപ്പേരിട്ട് വിളിക്കുന്ന കൊറോണ എന്ന രോഗം ലോകത്തെ തന്നെ ഇല്ലാതാക്കിക്കൊണ്ടിരിക്കയാണെന്നു അന്ന് ഞാൻ അറിഞ്ഞു .പുറത്തു ആളുകളില്ല , കുട്ടികളില്ല , വാഹനങ്ങളില്ല , kadakalilla.കടകളിലെ.നാടെങ്ങും പൊലീസിന്റെ കാവലിൽ വിശ്രമിച്ചു ..അങ്ങനെ ആഘോഷങ്ങളില്ലാത്ത വിഷുവും , ഈസ്റ്ററും കളിയ്ക്കാൻ പറ്റാത്ത അവധിക്കാലവും കുറേ മരണങ്ങളും കൊറോണ നമുക്ക് സമ്മാനിച്ചു . | |||
പുറത്തു ആളുകളില്ല , കുട്ടികളില്ല , വാഹനങ്ങളില്ല , kadakalilla.കടകളിലെ.നാടെങ്ങും പൊലീസിന്റെ കാവലിൽ വിശ്രമിച്ചു ..അങ്ങനെ ആഘോഷങ്ങളില്ലാത്ത വിഷുവും , ഈസ്റ്ററും കളിയ്ക്കാൻ പറ്റാത്ത അവധിക്കാലവും കുറേ മരണങ്ങളും കൊറോണ നമുക്ക് സമ്മാനിച്ചു . | |||
{{BoxBottom1 | {{BoxBottom1 | ||
വരി 18: | വരി 17: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=lalkpza| തരം=ലേഖനം}} |
02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
കൊറോണ 2
അന്നത്തെ പത്രത്തിലെ വാർത്ത കണ്ട ഞാൻ ഞെട്ടി . ചൈനയിൽ 1500 പേർ മരണപ്പെട്ടിരുന്നു ....കാരണം ശ്വാസം മുട്ടലും പനിയും തൊണ്ടവേദനയും ..ദിവസം തോറും കൂടിക്കൂടി വന്നു. പിന്നെയത് ഇറ്റലി യെയും വിറപ്പിച്ചു തുടങ്ങി ..അങ്ങനെ ഒരുദിവസം എന്റെ ടീച്ചർ ക്ലാസ്സിൽ പട്ടു പാടി തരുന്നതിനിടയിതരുന്നതിനിടയിലാണ് പ്രെത്യേക അസംബ്ലി ഉണ്ടെന്ന് പറഞ്ച്ചത്. ഒരു പ്രത്യേക അസുഖം നാട്ടിൽ പടരുന്നുണ്ടെന്നും മാർച്ച് 30 വരെ schoolil വരേണ്ട എന്നും നമുക്ക് വരാതിരിക്കാൻ veettil തന്നെ ഇരിക്കണമെന്നും കൈകൾ ഇപ്പോഴും സോയ്പ്പിട്ടു കഴുകണമെന്നും ഒക്കെ പറഞ്ഞു സ്കൂൾ വിട്ടു.കോവിഡ് 19 എന്നു ഓമനപ്പേരിട്ട് വിളിക്കുന്ന കൊറോണ എന്ന രോഗം ലോകത്തെ തന്നെ ഇല്ലാതാക്കിക്കൊണ്ടിരിക്കയാണെന്നു അന്ന് ഞാൻ അറിഞ്ഞു .പുറത്തു ആളുകളില്ല , കുട്ടികളില്ല , വാഹനങ്ങളില്ല , kadakalilla.കടകളിലെ.നാടെങ്ങും പൊലീസിന്റെ കാവലിൽ വിശ്രമിച്ചു ..അങ്ങനെ ആഘോഷങ്ങളില്ലാത്ത വിഷുവും , ഈസ്റ്ററും കളിയ്ക്കാൻ പറ്റാത്ത അവധിക്കാലവും കുറേ മരണങ്ങളും കൊറോണ നമുക്ക് സമ്മാനിച്ചു .
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം