എ.എം.എൽ.പി.സ്കൂൾ ഇരിങ്ങാവൂർ നോർത്ത്/അക്ഷരവൃക്ഷം/കൊറോണ 2

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ 2

അന്നത്തെ പത്രത്തിലെ വാർത്ത കണ്ട ഞാൻ ഞെട്ടി . ചൈനയിൽ 1500 പേർ മരണപ്പെട്ടിരുന്നു ....കാരണം ശ്വാസം മുട്ടലും പനിയും തൊണ്ടവേദനയും ..ദിവസം തോറും കൂടിക്കൂടി വന്നു. പിന്നെയത് ഇറ്റലി യെയും വിറപ്പിച്ചു തുടങ്ങി ..അങ്ങനെ ഒരുദിവസം എന്റെ ടീച്ചർ ക്ലാസ്സിൽ പട്ടു പാടി തരുന്നതിനിടയിതരുന്നതിനിടയിലാണ് പ്രെത്യേക അസംബ്ലി ഉണ്ടെന്ന് പറഞ്ച്ചത്. ഒരു പ്രത്യേക അസുഖം നാട്ടിൽ പടരുന്നുണ്ടെന്നും മാർച്ച് 30 വരെ schoolil വരേണ്ട എന്നും നമുക്ക് വരാതിരിക്കാൻ veettil തന്നെ ഇരിക്കണമെന്നും കൈകൾ ഇപ്പോഴും സോയ്പ്പിട്ടു കഴുകണമെന്നും ഒക്കെ പറഞ്ഞു സ്കൂൾ വിട്ടു.കോവിഡ് 19 എന്നു ഓമനപ്പേരിട്ട് വിളിക്കുന്ന കൊറോണ എന്ന രോഗം ലോകത്തെ തന്നെ ഇല്ലാതാക്കിക്കൊണ്ടിരിക്കയാണെന്നു അന്ന് ഞാൻ അറിഞ്ഞു .പുറത്തു ആളുകളില്ല , കുട്ടികളില്ല , വാഹനങ്ങളില്ല , kadakalilla.കടകളിലെ.നാടെങ്ങും പൊലീസിന്റെ കാവലിൽ വിശ്രമിച്ചു ..അങ്ങനെ ആഘോഷങ്ങളില്ലാത്ത വിഷുവും , ഈസ്റ്ററും കളിയ്ക്കാൻ പറ്റാത്ത അവധിക്കാലവും കുറേ മരണങ്ങളും കൊറോണ നമുക്ക് സമ്മാനിച്ചു .

ഫാത്തിമ ഷൈസ . കെ
1 A എ.എം.എൽ.പി.സ്കൂൾ ഇരിങ്ങാവൂർ നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം