"എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/അക്ഷരവൃക്ഷം/കേരളത്തിൽ പോകേണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/അക്ഷരവൃക്ഷം/കേരളത്തിൽ പോകേണ്ട" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksha...)
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കേരളത്തിൽ പോകേണ്ട

കൊറോണ കൊറോണ
നീ എവിടെ പോകുന്നു
കേരളത്തിൽ പോകേണ്ട
കേരളത്തിൽ പോകേണ്ട
കേരളത്തിൽ പോയാൽ
ഒറ്റക്കെട്ടായി ഓടിക്കും
ഒറ്റക്കെട്ടായി ഓടിക്കും
കൂട്ടം കൂടി പോകില്ല
കൂട്ടം കൂടി നിൽക്കില്ല
കൈ കഴുകും മാസ്ക്കണിയും
ചങ്ങല ഞങ്ങൾ പൊട്ടിക്കും
കൊറോണ കൊറോണ
ഇവിടം വിട്ടു പൊയ്ക്കോളു

സനാഹ്.പി
1 സി എ.എം.എൽ.പി.എസ്. ആദൃശ്ശേരി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത