എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/അക്ഷരവൃക്ഷം/കേരളത്തിൽ പോകേണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
കേരളത്തിൽ പോകേണ്ട

കൊറോണ കൊറോണ
നീ എവിടെ പോകുന്നു
കേരളത്തിൽ പോകേണ്ട
കേരളത്തിൽ പോകേണ്ട
കേരളത്തിൽ പോയാൽ
ഒറ്റക്കെട്ടായി ഓടിക്കും
ഒറ്റക്കെട്ടായി ഓടിക്കും
കൂട്ടം കൂടി പോകില്ല
കൂട്ടം കൂടി നിൽക്കില്ല
കൈ കഴുകും മാസ്ക്കണിയും
ചങ്ങല ഞങ്ങൾ പൊട്ടിക്കും
കൊറോണ കൊറോണ
ഇവിടം വിട്ടു പൊയ്ക്കോളു

സനാഹ്.പി
1 സി എ.എം.എൽ.പി.എസ്. ആദൃശ്ശേരി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത