"എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/അക്ഷരവൃക്ഷം/ വിരുന്നുകാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=വിരുന്നുകാരൻ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/അക്ഷരവൃക്ഷം/ വിരുന്നുകാരൻ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project La...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:
| color=3       
| color=3       
}}
}}
{{verification4|name=lalkpza| തരം=കവിത}}

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

വിരുന്നുകാരൻ

ജീവിതം പടുത്തുയർത്തുന്നതിനിടെ അവൻ വിരുന്നുകാരനായി ..
വിനാശകാരിയായ വൈറസാണത്രേ.....
പരിഭ്രാന്തിയിൽ ഈ ലോകവും ഞാനും കണ്ണീർ പൊയ്ക തീർത്തിരുന്നിട്ടും
അവൻ കുതിച്ചു കൊണ്ടേ യിരുന്നു
ഛായം തെന്നി യ ചുവർ ചിത്രമായ്

മുഹമ്മദ് മിദ്ലാജ് പാലാട്ടിൽ
1 എ എ.എം.എൽ.പി.എസ്. ആദൃശ്ശേരി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത