എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/അക്ഷരവൃക്ഷം/ വിരുന്നുകാരൻ

Schoolwiki സംരംഭത്തിൽ നിന്ന്
വിരുന്നുകാരൻ

ജീവിതം പടുത്തുയർത്തുന്നതിനിടെ അവൻ വിരുന്നുകാരനായി ..
വിനാശകാരിയായ വൈറസാണത്രേ.....
പരിഭ്രാന്തിയിൽ ഈ ലോകവും ഞാനും കണ്ണീർ പൊയ്ക തീർത്തിരുന്നിട്ടും
അവൻ കുതിച്ചു കൊണ്ടേ യിരുന്നു
ഛായം തെന്നി യ ചുവർ ചിത്രമായ്

മുഹമ്മദ് മിദ്ലാജ് പാലാട്ടിൽ
1 എ എ.എം.എൽ.പി.എസ്. ആദൃശ്ശേരി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത