"എ.എം.എൽ.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/വൃദ്ധനും കുട്ടിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{BoxTop1 | തലക്കെട്ട്= വൃദ്ധനും കുട്ടിയും <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) "എ.എം.എൽ.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/വൃദ്ധനും കുട്ടിയും" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Proj... |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 16: | വരി 16: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=lalkpza| തരം=കഥ}} | |||
02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
വൃദ്ധനും കുട്ടിയും
അപ്പു ഒരു ദിവസം ടി വി കാണുക യായിരുന്നു അപ്പോൾ അമ്മ അവനോട് കടയിൽ പോകാൻ പറഞ്ഞു. അവൻ കടയിലേക്ക് പോകുമ്പോൾ മാവിൻ ചുവട്ടിൽ ഒരു വൃദ്ധൻ ഇരിക്കുന്നത് കണ്ടു. അവൻ ആ മുത്തശ്ശനോട് ചോദിച്ചു എന്തിനാ ഇവിടെ ഇരിക്കുന്നത്. അപ്പോൾ മുത്തശ്ശൻ പറഞ്ഞു മോനെ ഞാൻ കുറെ ദിവസമായി വല്ലതും കഴിച്ചിട്ട്. അതു കേട്ട് അപ്പു പറഞ്ഞു മുത്തശ്ശാ ഞാൻ എന്തെങ്കിലും വാങ്ങിയിട്ട് വരാം. അപ്പു മുത്തശ്ശനുള്ള ഭക്ഷണവും വെള്ളവും കൊണ്ട് കൊടുത്തു. എന്നിട്ട് അപ്പു വീട്ടിൽ അമ്മ അവനോട് സാധനങ്ങൾ എവിടെ എന്ന് ചോദിച്ചപ്പോൾ അമ്മ യോട് വൃദ്ധനെ കണ്ടതും ഭക്ഷണം കൊടുത്തതും പറഞ്ഞു. ഇത് കേട്ടപ്പോൾ അമ്മ ചെറുപുഞ്ചിരി യോടെ ഒരു മുത്തം കൊടുത്തു
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ