എ.എം.എൽ.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/വൃദ്ധനും കുട്ടിയും

Schoolwiki സംരംഭത്തിൽ നിന്ന്
വൃദ്ധനും കുട്ടിയും

അപ്പു ഒരു ദിവസം ടി വി കാണുക യായിരുന്നു അപ്പോൾ അമ്മ അവനോട് കടയിൽ പോകാൻ പറഞ്ഞു. അവൻ കടയിലേക്ക് പോകുമ്പോൾ മാവിൻ ചുവട്ടിൽ ഒരു വൃദ്ധൻ ഇരിക്കുന്നത് കണ്ടു. അവൻ ആ മുത്തശ്ശനോട് ചോദിച്ചു എന്തിനാ ഇവിടെ ഇരിക്കുന്നത്. അപ്പോൾ മുത്തശ്ശൻ പറഞ്ഞു മോനെ ഞാൻ കുറെ ദിവസമായി വല്ലതും കഴിച്ചിട്ട്. അതു കേട്ട് അപ്പു പറഞ്ഞു മുത്തശ്ശാ ഞാൻ എന്തെങ്കിലും വാങ്ങിയിട്ട് വരാം. അപ്പു മുത്തശ്ശനുള്ള ഭക്ഷണവും വെള്ളവും കൊണ്ട് കൊടുത്തു. എന്നിട്ട് അപ്പു വീട്ടിൽ അമ്മ അവനോട് സാധനങ്ങൾ എവിടെ എന്ന് ചോദിച്ചപ്പോൾ അമ്മ യോട് വൃദ്ധനെ കണ്ടതും ഭക്ഷണം കൊടുത്തതും പറഞ്ഞു. ഇത് കേട്ടപ്പോൾ അമ്മ ചെറുപുഞ്ചിരി യോടെ ഒരു മുത്തം കൊടുത്തു

നിവേദ്. സി. കെ
4 എ എ.എം.എൽ.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ