"എ.എം.എൽ.പി.എസ്.പൂന്താവനം/അക്ഷരവൃക്ഷം/തകർക്കണം തകർക്കണം നമ്മളീ കൊറോണ തൻ കണ്ണിയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തകർക്കണം തകർക്കണം നമ്മളീ കൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= AMLPS POONTHAVANAM        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=എ.എം.എൽ.പി.എസ്.പൂന്താവനം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 48324
| സ്കൂൾ കോഡ്= 48324
| ഉപജില്ല= MELATTUR      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= മേലാറ്റൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= MALAPPURAM
| ജില്ല= മലപ്പുറം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sheelukumards|തരം=കവിത}}

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

തകർക്കണം തകർക്കണം നമ്മളീ കൊറോണ തൻ കണ്ണിയെ

തകർക്കണം തകർക്കണം നമ്മളീ
 കൊറോണ തൻ കണ്ണിയെ
തുരത്തണം തുരത്തണം നമ്മളീ
ലോക ഭീതിയെ
ഭയപ്പെടേണ്ടാ കരുതലോടെ
 ഒരുമയോടെനീങ്ങിടാം
മുന്നിൽ നിന്ന് പട നയിച്ച്
 കൂടെയുണ്ട് പോലീസും
 ഒരുമയോടെ കൂടെ നിന്നീ
വിപത്തിനെ ചെറുത്തിടാം
 മുഖത്ത് നിന്ന് പുഞ്ചിരി
 മാഞ്ഞിടാതെ നോക്കിടാം
 മാസ്ക് കൊണ്ട് മുഖംമറച്ച്
 അണുവിനെ അകറ്റിടാം
 കൈകഴുകി കൈ തൊടാതെ
 തകർച്ചയെ മുറിച്ചിടാം
 വേറൊരാൾക്കും നിങ്ങളാൽ
രോഗം വരാതെ നോക്കണം
തകർക്കണം തകർക്കണം
 നമ്മളീ കൊറോണയെ
 തുരത്തണം തുരത്തണം
 ഈ രോഗ ഭീതിയെ
 ഈ മരണ ഭീതിയെ

 

FATHIMA RIYA K
3 B എ.എം.എൽ.പി.എസ്.പൂന്താവനം
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത