"എ.എം.എൽ.പി.എസ്. വാക്കാലൂർ/അക്ഷരവൃക്ഷം/ശുചിത്വത്തോടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ശുചിത്വത്തോടെ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ.എം.എൽ.പി.എസ്. വാക്കാലൂർ/അക്ഷരവൃക്ഷം/ശുചിത്വത്തോടെ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last...)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
ഒരു ദിവസം അമ്മുവും ചിഞ്ചുവും  കളിക്കുകയായിരുന്നു. കാലിച്ചതിനു  ശേഷം  അമ്മു  വിട്ടിൽ  കയറി.  
ഒരു ദിവസം അമ്മുവും ചിഞ്ചുവും  കളിക്കുകയായിരുന്നു. കാലിച്ചതിനു  ശേഷം  അമ്മു  വിട്ടിൽ  കയറി.  
അവളുടെ  അമ്മ  പറഞ്ഞു. നീ കൈയും  കാലും കഴുകിയോ?  അമ്മു  പറഞ്ഞു. ഇല്ല. എന്നാൽ കഴുകിയിട്ട് വാ. അമ്മ പറഞ്ഞു. കഴുകണ്ട ഒന്നും  സംഭവിക്കില്ല.അവൾ  പറഞ്ഞു. അമ്മു ഭക്ഷണം  കഴിച്ചു. കുറച്ചു  കഴിന്നപ്പോൾ  അവൾക്കു  കഠിനമായ  വയറുവേദന. ഞാൻ  പറഞ്ഞ് ഇല്ലായിരുനോ കൈയും കാലും കഴുകാൻ? അമ്മ  ദേഷ്യതൊട  പറഞ്ഞു. ക്ഷമിക്കണം, അമ്മേ. അമ്മു  പറഞ്ഞു. അമ്മ അവളെ  ഉപദേശിച്ചു. നാം കളിച്ചത്തിനു  ശേഷം  കൈയും  കാലും  കഴുകണം. പറ്റുമെങ്കിൽ  കുളികുകയും വേണം. ഭക്ഷണം തിന്നുനത്തിന്  മുമ്പും  ശേഷവും കൈ  കഴുകണം. അവൾ പറഞ്ഞു. ഞാൻ ഇനി  അമ്മ പറഞ്ഞതുപോലെ  ചെയ്യാം. </p>

{{BoxBottom1
| പേര്= മില്ല. T
| ക്ലാസ്സ്= 3    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എഎംഎൽപി സ്കൂൾ വാക്കാലൂർ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 48233
| ഉപജില്ല= അരീക്കോട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= മലപ്പുറം
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം --> 
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified|name=Mohammedrafi| തരം=  കഥ}}

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ശുചിത്വത്തോടെ

ഒരു ദിവസം അമ്മുവും ചിഞ്ചുവും കളിക്കുകയായിരുന്നു. കാലിച്ചതിനു ശേഷം അമ്മു വിട്ടിൽ കയറി. അവളുടെ അമ്മ പറഞ്ഞു. നീ കൈയും കാലും കഴുകിയോ? അമ്മു പറഞ്ഞു. ഇല്ല. എന്നാൽ കഴുകിയിട്ട് വാ. അമ്മ പറഞ്ഞു. കഴുകണ്ട ഒന്നും സംഭവിക്കില്ല.അവൾ പറഞ്ഞു. അമ്മു ഭക്ഷണം കഴിച്ചു. കുറച്ചു കഴിന്നപ്പോൾ അവൾക്കു കഠിനമായ വയറുവേദന. ഞാൻ പറഞ്ഞ് ഇല്ലായിരുനോ കൈയും കാലും കഴുകാൻ? അമ്മ ദേഷ്യതൊട പറഞ്ഞു. ക്ഷമിക്കണം, അമ്മേ. അമ്മു പറഞ്ഞു. അമ്മ അവളെ ഉപദേശിച്ചു. നാം കളിച്ചത്തിനു ശേഷം കൈയും കാലും കഴുകണം. പറ്റുമെങ്കിൽ കുളികുകയും വേണം. ഭക്ഷണം തിന്നുനത്തിന് മുമ്പും ശേഷവും കൈ കഴുകണം. അവൾ പറഞ്ഞു. ഞാൻ ഇനി അമ്മ പറഞ്ഞതുപോലെ ചെയ്യാം.

മില്ല. T
3 എഎംഎൽപി സ്കൂൾ വാക്കാലൂർ
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ