"എ.എം.എൽ.പി.എസ്. മുത്തനൂർ/അക്ഷരവൃക്ഷം/ദിവസേനയുള്ള ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.എസ്. മുത്തനൂർ/അക്ഷരവൃക്ഷം/ദിവസേനയുള്ള ശുചിത്വം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksh...)
 
(വ്യത്യാസം ഇല്ല)

02:08, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ദിവസേനയുള്ള ശുചിത്വം

രണ്ടു നേരം കുളിച്ചീടേണം
പല്ലു നിത്യം തേച്ചീടണം
നഖം വളർന്നിടുമ്പോൾ
മുറിച്ചീടണം

നാട്ടുകാരെ കേട്ടീടണം
കേട്ടകാര്യം ചെയ്തീടണം
ശരീരം ശുചിയായി സൂക്ഷിച്ചീടണം
വീടും പരിസരവും
വൃത്തിയാക്കണം
ഈച്ച കൊതുക് കീടങ്ങളെ
തുരത്തണം

ഷാദിൽ
1 b എ.എം.എൽ.പി.എസ്. മുത്തനൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത