രണ്ടു നേരം കുളിച്ചീടേണം പല്ലു നിത്യം തേച്ചീടണം നഖം വളർന്നിടുമ്പോൾ മുറിച്ചീടണം നാട്ടുകാരെ കേട്ടീടണം കേട്ടകാര്യം ചെയ്തീടണം ശരീരം ശുചിയായി സൂക്ഷിച്ചീടണം വീടും പരിസരവും വൃത്തിയാക്കണം ഈച്ച കൊതുക് കീടങ്ങളെ തുരത്തണം
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത