"എ.എം.എൽ.പി.എസ്. മുത്തനൂർ/അക്ഷരവൃക്ഷം/എത്ര സുന്ദരമാണ് പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=എത്ര സുന്തരമാണ് പ്രകൃതി <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 22: വരി 22:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=HADIYA
| പേര്=ഹാദിയ
| ക്ലാസ്സ്=3 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=3 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 33: വരി 33:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=MT_1206| തരം= കവിത}}

02:08, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

എത്ര സുന്തരമാണ് പ്രകൃതി

എത്ര സുന്തരമാണ് പ്രകൃതി
എത്ര സുന്തരം എത്ര സുന്തരം
കാണാൻ ചേലുള്ള പ്രകൃതി
പച്ച പിടിച്ച പുൽമേടകളും
പച്ച വിരിച്ച പാടങ്ങളും
എന്ത് സുന്തരം എന്ത് സുന്തരം
 മാനത്ത് പാറുന്ന പറവകളും
തേൻ നുകരാൻ എത്തുന്ന പൂമ്പാറ്റകളും
തുള്ളിക്കളിക്കുന്ന കടലും ( 2 )
കളകളം പാടി ഒഴുകുന്ന
നദികൾ ഓ..... നദികൾ
ഹരിതഭംഗിയുള്ള കുന്നിൻ
ചെരിവുകൾ ഫലവൃക്ഷങ്ങളും
പാഴ്ച്ചെടികളും കാണാൻ എന്തൊരഴക്
പൂച്ചെടികളും മൃഗങ്ങളും
ജന്തുക്കളും എത്ര മനോഹരം എത്ര മനോഹരം

ഹാദിയ
3 B A.M.L.P.SCHOOL MUTHANOOR
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത