എത്ര സുന്തരമാണ് പ്രകൃതി
എത്ര സുന്തരം എത്ര സുന്തരം
കാണാൻ ചേലുള്ള പ്രകൃതി
പച്ച പിടിച്ച പുൽമേടകളും
പച്ച വിരിച്ച പാടങ്ങളും
എന്ത് സുന്തരം എന്ത് സുന്തരം
മാനത്ത് പാറുന്ന പറവകളും
തേൻ നുകരാൻ എത്തുന്ന പൂമ്പാറ്റകളും
തുള്ളിക്കളിക്കുന്ന കടലും ( 2 )
കളകളം പാടി ഒഴുകുന്ന
നദികൾ ഓ..... നദികൾ
ഹരിതഭംഗിയുള്ള കുന്നിൻ
ചെരിവുകൾ ഫലവൃക്ഷങ്ങളും
പാഴ്ച്ചെടികളും കാണാൻ എന്തൊരഴക്
പൂച്ചെടികളും മൃഗങ്ങളും
ജന്തുക്കളും എത്ര മനോഹരം എത്ര മനോഹരം