"എ.എം.എൽ.പി.എസ്. മുണ്ടക്കുളം/അക്ഷരവൃക്ഷം/പ്രകൃതി ഒരു മഹാത്ഭുദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("എ.എം.എൽ.പി.എസ്. മുണ്ടക്കുളം/അക്ഷരവൃക്ഷം/പ്രകൃതി ഒരു മഹാത്ഭുദം" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aks...) |
||
(വ്യത്യാസം ഇല്ല)
|
02:08, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
പ്രകൃതി എന്ന മഹാത്ഭുതം
പ്രകൃതി എന്ന മഹാത്ഭുതം. പരിസ്ഥിതി നമുക്ക് ദൈവം തന്ന വരദാനം.പരിസ്ഥിതി ഇല്ലാതെ മനുഷ്യനും ജീവ ജാലങ്ങൾക്കും നിലനിൽപില്ല. പ്രകൃതി നമുക്ക് ഒട്ടേറെ വിഭവങ്ങളാണ് ഒരുക്കി വെച്ചിട്ടുള്ളത്. പരിസ്ഥിതിയിലേക്ക് ഒന്ന് നോക്കു, മനുഷ്യരല്ലാത്ത എത്ര ജന്തു ജാലങ്ങളെ നമുക്ക് കാണാൻ കഴിയുo. വെള്ളം, വായുഎല്ലാം നമ്മുടെ നിലനിൽപിന് ആവശ്യമാണ്. ഇന്ന് മനുഷ്യർ തന്നെ പരിസ്ഥിതിയെ ചൂഷണം ചെയ്തു കൊണ്ടിരിക്കുന്നു.അത് കാരണം വായുവും വെള്ളവും മലിനമാകുന്നു.മരങ്ങൾ വെട്ടി നശിപ്പിക്കാതിരികുക,പുഴ തോട്, കുളം എന്നിവ മലിനമാകാതിരിക്കുക. മരങ്ങൾ നട്ടു വളർത്തുക എന്നിങ്ങനെയുള്ള കാര്യങ്ങൾ പരിസ്ഥിതിയുടെ നിലനില്പ്ന് നമുക്ക് ചെയ്യാം. പരിസ്ഥിതി മലിനമായാൽ നമ്മുടെ ജീവിതം അപകടത്തിലാകും. അത് കൊണ്ട് പരിസ്ഥിതി മലിനമാകാതെ നിലനിർത്തൽ നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം