എ.എം.എൽ.പി.എസ്. മുണ്ടക്കുളം/അക്ഷരവൃക്ഷം/പ്രകൃതി ഒരു മഹാത്ഭുദം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി എന്ന മഹാത്ഭുതം

പ്രകൃതി എന്ന മഹാത്ഭുതം. പരിസ്ഥിതി നമുക്ക് ദൈവം തന്ന വരദാനം.പരിസ്ഥിതി ഇല്ലാതെ മനുഷ്യനും ജീവ ജാലങ്ങൾക്കും നിലനിൽപില്ല. പ്രകൃതി നമുക്ക് ഒട്ടേറെ വിഭവങ്ങളാണ് ഒരുക്കി വെച്ചിട്ടുള്ളത്. പരിസ്ഥിതിയിലേക്ക് ഒന്ന് നോക്കു, മനുഷ്യരല്ലാത്ത എത്ര ജന്തു ജാലങ്ങളെ നമുക്ക് കാണാൻ കഴിയുo. വെള്ളം, വായുഎല്ലാം നമ്മുടെ നിലനിൽപിന് ആവശ്യമാണ്. ഇന്ന് മനുഷ്യർ തന്നെ പരിസ്ഥിതിയെ ചൂഷണം ചെയ്തു കൊണ്ടിരിക്കുന്നു.അത് കാരണം വായുവും വെള്ളവും മലിനമാകുന്നു.മരങ്ങൾ വെട്ടി നശിപ്പിക്കാതിരികുക,പുഴ തോട്, കുളം എന്നിവ മലിനമാകാതിരിക്കുക. മരങ്ങൾ നട്ടു വളർത്തുക എന്നിങ്ങനെയുള്ള കാര്യങ്ങൾ പരിസ്ഥിതിയുടെ നിലനില്പ്ന് നമുക്ക് ചെയ്യാം. പരിസ്ഥിതി മലിനമായാൽ നമ്മുടെ ജീവിതം അപകടത്തിലാകും. അത് കൊണ്ട് പരിസ്ഥിതി മലിനമാകാതെ നിലനിർത്തൽ നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.

ഫാതിമ നസ്‌റിൻ
2c എ എം എൽ പി സ്കൂൾ മുണ്ടക്കുളം
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം