"എ.എം.എൽ.പി.എസ്. ബിയ്യം/അക്ഷരവൃക്ഷം/മാറുന്ന മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Admin19555 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മാറുന്ന മഴ | color=2 }} <center> കടലാസ് കൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("എ.എം.എൽ.പി.എസ്. ബിയ്യം/അക്ഷരവൃക്ഷം/മാറുന്ന മഴ" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരു...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 44: | വരി 44: | ||
| color=3 | | color=3 | ||
}} | }} | ||
{{Verification4|name=Mohammedrafi|തരം= കവിത}} |
02:08, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
മാറുന്ന മഴ
കടലാസ് കൊണ്ടൊരു തോണിയുണ്ടാക്കാം വെള്ളത്തിലിട്ടു കളിച്ചീടാം കാണാൻ എന്തൊരു ചേലാണ് കളിയാടീടാൻ രസമാണ് കോരിച്ചൊരിയും മഴ പെയ്താൽ ഉള്ളം നിറയെ ഭയമാണ് ഭീകരനായൊരു പ്രളയം വന്നാൽ എന്നുടം നാട് നശിച്ചീടും സ്കൂളിൽ പോകാൻ കഴിയില്ലെനിക്ക് കൂട്ടരുമൊത്തു കളിച്ചീടാൻ ദൈവമേ ഞങ്ങളെ കാത്തിടണേ സ്വർഗം പോലൊരു കൈരളിയെ ദൈവമേ ഞങ്ങളെ കാത്തിടണേ സ്വർഗ്ഗം പോലൊരു കൈരളിയെ
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പൊന്നാനി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പൊന്നാനി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത