എ.എം.എൽ.പി.എസ്. ബിയ്യം/അക്ഷരവൃക്ഷം/മാറുന്ന മഴ

Schoolwiki സംരംഭത്തിൽ നിന്ന്
മാറുന്ന മഴ

കടലാസ് കൊണ്ടൊരു തോണിയുണ്ടാക്കാം

വെള്ളത്തിലിട്ടു കളിച്ചീടാം

കാണാൻ എന്തൊരു ചേലാണ്

കളിയാടീടാൻ രസമാണ്

കോരിച്ചൊരിയും മഴ പെയ്താൽ

ഉള്ളം നിറയെ ഭയമാണ്

ഭീകരനായൊരു പ്രളയം വന്നാൽ

എന്നുടം നാട് നശിച്ചീടും

സ്കൂളിൽ പോകാൻ കഴിയില്ലെനിക്ക്

കൂട്ടരുമൊത്തു കളിച്ചീടാൻ

ദൈവമേ ഞങ്ങളെ കാത്തിടണേ

സ്വർഗം പോലൊരു കൈരളിയെ

ദൈവമേ ഞങ്ങളെ കാത്തിടണേ

സ്വർഗ്ഗം പോലൊരു കൈരളിയെ

മുഹമ്മദ് ഫഹീം സി പി
3 എ എ.എം.എൽ.പി സ്കൂൾ ബിയ്യം
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത