"എ.എം.എൽ.പി.എസ്. പാണാട്ട്/അക്ഷരവൃക്ഷം/മിക്കുവുംബോബനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=മിക്കുവുംബോബനും <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("എ.എം.എൽ.പി.എസ്. പാണാട്ട്/അക്ഷരവൃക്ഷം/മിക്കുവുംബോബനും" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project La...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 17: | വരി 17: | ||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified1|name=lalkpza| തരം= കഥ}} |
02:08, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
മിക്കുവുംബോബനും
ഒരിടത്ത് രണ്ട് ചങ്ങാതിമാർ ഉണ്ടായിരുന്നു. മിക്കു എന്നും ബോബൻ എ ന്നുമായിരുന്നു അവരുടെ പേര്. രണ്ടു പേരും ദിവസവും ഒരുമിച്ചാണ് സ്കൂളിൽ പോകുന്നതും വരുന്നതും. മിക്കു നല്ല വൃത്തിയും ശുചിത്വവും ഉള്ള കുട്ടിയാണ് ബോബൻ അത്തരം കാര്യങ്ങൾക്ക് തീരെ ശ്രദ്ധയില്ലാത്ത വനും.ഒരു ദിവസം ബോബൻ സ്കൂളിൽ വന്നില്ല കാരണം അന്വേഷിച്ച് ബോബന്റെ വീട്ടിൽ പോയ മിക്കു അവന്റെ വീടും പരിസരവും കണ്ട് ഞെട്ടി. അവിടെ ആകെ വൃത്തിഹീനമാ യിരുന്നു. കൊതുക് നിറഞ്ഞ ചപ്പ് ചവറുകൾ കൂട്ടിയിട്ട് അങ്ങനെ കിടക്കുകയാണ്. അവന്റെ അമ്മയോട് കാര്യം തിരക്കി. അവർ പറഞ്ഞു അവന് പനിയാണ്. അപ്പോൾ മിക്കു അവന്റെ അമ്മയോട് ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞു കൊടുത്തു. അന്നു മുതൽ അവനും വീട്ടുകാരും വീടും പരിസരവും ശുചിത്വത്തോടെ പരിപാലിക്കാൻ തുടങ്ങി അങ്ങനെ രോഗം മാറി.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ