"എ.എം.എൽ.പി.എസ്. പാണാട്ട്/അക്ഷരവൃക്ഷം/പാഠം ഒന്ന് -ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.എസ്. പാണാട്ട്/അക്ഷരവൃക്ഷം/പാഠം ഒന്ന് -ശുചിത്വം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham P...)
 
(വ്യത്യാസം ഇല്ല)

02:08, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പാഠം ഒന്ന് -ശുചിത്വം

നമുക്ക് എല്ലാവർക്കും വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഉണ്ടായിരിക്കണം. ഭക്ഷണം കഴിക്കുന്നതിന് മുൻപും ശേഷവും കൈകൾ സോപ്പിട്ട് കഴുകണം. എന്നും രാവിലെയും വൈകുന്നേരവും കുളിക്കണം.അതു പോലെ രാവിലെയും രാത്രിയും പല്ല് തേക്കുക. അലക്കിയ വൃത്തിയുള്ള വസ്ത്രം ധരിക്കുക. മുടിയും നഖവും വെട്ടുക. ഇതെല്ലാമാണ് വ്യക്തിശുചിത്വം. നമ്മൾ ജീവിക്കുന്ന വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ചപ്പുചവറുകളും പ്ലാസ്റ്റിക്ക് കവറുകളും വലിച്ചെറിയാതിരിക്കുക. പച്ചക്കറികളും പഴങ്ങളും നല്ലപോലെ കഴുകി ഉപയോഗിക്കുക. ഇതെല്ലാം നല്ലപോലെ ശ്രദ്ധിച്ചാൽ എല്ലാ വിധത്തിലുള്ള രോഗങ്ങളിൽ നിന്നും ഒരു പരിധി വരെ രക്ഷപെടും.

ഫാദിൽ
1ബി എ.എം.എൽ.പി.എസ്. പാണാട്ട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം