"എ.എം.എൽ.പി.എസ്. പാണാട്ട്/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം -മനുഷ്യരിലൂടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("എ.എം.എൽ.പി.എസ്. പാണാട്ട്/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം -മനുഷ്യരിലൂടെ" സംരക്ഷിച്ചിരിക്കുന്നു...) |
(വ്യത്യാസം ഇല്ല)
|
02:08, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
പ്രകൃതി സംരക്ഷണം -മനുഷ്യരിലൂടെ
പ്രകൃതി അമ്മയാണ്. ഓരോ മനുഷ്യനും ലോകത്തിലെ മറ്റ് ജീവികളും സസ്യലതാദികളും ആ അമ്മയുടെ കുടക്കീഴിൽ ആണ് ജീവിക്കുന്നത്. തന്റെ മക്കൾക്ക് ജീവിക്കാനായ എല്ലാ വസ്തുക്കളും പ്രകൃതിയിൽ സുലഭമാണ്. താളാത്മകമായി ഒഴുകുന്ന നദികളും പച്ചപ്പ് നിലനിർത്തുന്ന മരങ്ങളും ചെടികളും കുന്നുകളുമെല്ലാം നിറഞ്ഞുനിൽക്കുന്ന പ്രകൃതിയെ എത്ര വർണ്ണിച്ചാലും മതിയാവില്ല. മനസ്സിനെ കുളിരണിയിക്കുന്ന പല കാഴ്ചകളും നിറഞ്ഞു നിൽക്കുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം