"എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/പുറത്തിറങ്ങാതെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/പുറത്തിറങ്ങാതെ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
വൃദ്ധരെ രക്ഷിച്ചീടാം
വൃദ്ധരെ രക്ഷിച്ചീടാം
പുറത്തിറങ്ങാതെ ഇരുന്നാൽ
പുറത്തിറങ്ങാതെ ഇരുന്നാൽ
വീണ്ടും കാണാം നമുക്കെല്ലാവരെയും
വീണ്ടും കാണാം നമുക്കെല്ലാവരേയും


  </poem> </center>
  </poem> </center>
വരി 27: വരി 27:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Manojjoseph|തരം= കവിത}}

02:08, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പുറത്തിറങ്ങാതെ

പടരുന്ന കൊറോണയെ
തുരത്തിടാം ഒരുമയിൽ
 കരുതലോടെ നിന്നിടാം
കൊറോണയെ തുരത്തിടും
വൃത്തിയോടെ നിന്നാൽ
വൃദ്ധരെ രക്ഷിച്ചീടാം
പുറത്തിറങ്ങാതെ ഇരുന്നാൽ
വീണ്ടും കാണാം നമുക്കെല്ലാവരേയും

 

ഫാത്തിമ്മ ഷിഫ . ടി പി
3 B എ എം എൽ പി സ്കൂൾ ചെങ്ങര
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത