എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/പുറത്തിറങ്ങാതെ

Schoolwiki സംരംഭത്തിൽ നിന്ന്
പുറത്തിറങ്ങാതെ

പടരുന്ന കൊറോണയെ
തുരത്തിടാം ഒരുമയിൽ
 കരുതലോടെ നിന്നിടാം
കൊറോണയെ തുരത്തിടും
വൃത്തിയോടെ നിന്നാൽ
വൃദ്ധരെ രക്ഷിച്ചീടാം
പുറത്തിറങ്ങാതെ ഇരുന്നാൽ
വീണ്ടും കാണാം നമുക്കെല്ലാവരേയും

 

ഫാത്തിമ്മ ഷിഫ . ടി പി
3 B എ എം എൽ പി സ്കൂൾ ചെങ്ങര
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത